ഒരു ഗോസിപ്പ് 'ലൂലൂ' ആപ്ലിക്കേഷന്‍

Posted By: Arathy

എന്തിനൊക്കെയാണ് ആപ്ലിക്കേഷന്‍ ഉണ്ടാക്കേണ്ടതെന്ന ആശയകുഴപ്പത്തിലാണ് പലരും. ഇതാ വീണ്ടും ഒരു ആപ്ലിക്കേഷന്‍ കൂടി വന്നിരിക്കുന്നു. അതും രസകരമായ ആപ്ലിക്കേഷന്‍ കൂടിയാണ്. അതു മാത്രമല്ല കാമുകന്‍മാര്‍ക്ക് ഒരു വമ്പന്‍ പാരക്കൂടിയാണിത്.

ഈ ആപ്ലിക്കേഷന്റെ പേര് ' ലൂലൂ ' . ഇത് ചെയ്യുന്നത് ആളുകളെ വിലയിരുത്തുവാന്‍ സഹായിക്കുകയാണ്. അതായത് സ്ത്രീകള്‍ തങ്ങളുടെ മുന്‍ കാമുകന്‍മാരെ വിലയിരുത്താന്നാണ് ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നത്. ഇത് ഫേസ് ബുക്ക് വഴി കാണുവാന്‍ സാധിക്കും. പക്ഷേ ഈ വിവരങ്ങള്‍ ഒന്നും തന്നെ ആണുങ്ങള്‍ക്ക് കാണുവാന്‍ കഴിയുന്നതല്ല.

ഇത് ഒരു ആന്‍ഡ്രോയിഡ് ഓപറേറ്റിങ് സിസ്റ്റം കൂടിയാണ്. ആലീസ്, അലക്‌സാണ്‍ട്രാ എന്നിവരാണ് ഈ ആപ്ലിക്കേഷന്റെ പുറക്കില്‍. എന്തായാലും സ്ത്രീകള്‍ക്ക് പരദുഷണം പറയാനുള്ള അവസരം കൂടി ലൂലൂ ആപ്ലിക്കേഷന്‍ ഒരുക്കി കൊടുക്കുന്നു. അതുകൊണ്ട് തന്നെ ഇത് നമുക്ക് ഒരു ഗോസിപ്പ് ആപ്ലിക്കേഷന്‍ എന്ന് വിളിക്കാം.

മൊബൈല്‍ ഫോണുകളുടെ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ലൂലൂ ആപ്ലിക്കേഷന്‍

നോക്കു എങ്ങനെയാണ് ചിലര്‍ തങ്ങളുടെ മുന്‍ കാമുകന്‍മാരെ കുറിച്ച് വിലയിരുത്തിയിരിക്കുന്നത്‌

ലൂലൂ ആപ്ലിക്കേഷന്‍

നോക്കു എങ്ങനെയാണ് ചിലര്‍ തങ്ങളുടെ മുന്‍ കാമുകന്‍മാരെ കുറിച്ച് വിലയിരുത്തിയിരിക്കുന്നത്‌

ലൂലൂ ആപ്ലിക്കേഷന്‍

സ്മാര്‍ട്ട് ഫോണുകളില്‍ ഇത് ഉപയോഗിക്കാവുന്നതാണ്‌

ലൂലൂ ആപ്ലിക്കേഷന്‍

ഇതിലൂടെ ആശയങ്ങള്‍ കൈമാറുവാന്‍ സാധിക്കുന്നതാണ്‌

ലൂലൂ ആപ്ലിക്കേഷന്‍

കാമുകനെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നു

ലൂലൂ ആപ്ലിക്കേഷന്‍

ഇങ്ങനെയാണ് ഒരൊരുത്തരേയും അളക്കുന്നത്‌

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot