സാംസംഗ് ഗാലക്‌സി നോട്ട് ഉപയോഗിക്കുന്ന ആന

Posted By: Staff

സാംസംഗ് ഗാലക്‌സി നോട്ട് ഉപയോഗിക്കുന്ന ആന

ആന സാംസംഗ് ഗാലക്‌സി നോട്ട് ഉപയോഗിക്കുന്നത് കണ്ടിട്ടുണ്ടോ? ഒരു വീഡിയോയിലാണ് രസകരമായ ഈ കാഴ്ച കാണാനാകുക. ഗാലക്‌സി നോട്ടിലെ ടച്ച്‌സ്‌ക്രീന്‍ സമര്‍ത്ഥമായി ഉപയോഗിക്കാനും സൈ്വപ്പ് ചെയ്യാനും ഫോട്ടോയെടുക്കാനും പെയിന്റ് ചെയ്യാനുമെല്ലാം പീറ്റര്‍ എന്ന ഈ ഏഷ്യന്‍ ആനയ്ക്ക്  കഴിയും. ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്ന ഈ വീഡിയോ ഇവിടെ കാണാം.


ഇന്ത്യയില്‍ 34,990 രൂപയാണ് സാംസംഗ് ഗാലക്‌സി നോട്ടിന്റെ വില. ഫോണിനേക്കാള്‍ വലുപ്പം കൂടിയതും അതേ സമയം ടാബ്‌ലറ്റിന്റെ അത്ര വലുപ്പമില്ലാത്തതുമായ ഫാബ്‌ലറ്റ് (സ്മാര്‍ട്‌ഫോണിനേക്കാള്‍ വലുത്) എന്നാണ് ഈ ഉത്പന്നം വിശേഷിപ്പിക്കപ്പെടുന്നത്.

 

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot