ഐഒഎസ് 8-നേക്കാള്‍ കൂടുതല്‍ കേമന്‍ ലോലിപോപ്പ് ആണോ...!

Written By:

ആന്‍ഡ്രോയിഡ് ലോലിപോപ്പിനെ ഐഒഎസ് 8-മായി താരതമ്യം ചെയ്യാന്‍ ശ്രമിക്കുകയാണ് ഇവിടെ. ലോലിപോപ് ഐഒഎസിനേക്കാള്‍ മികച്ചതാണ് എന്നാണ് പുറത്ത് വരുന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്.

സ്റ്റീവ് ജോബ്‌സിന്റെ നിയമങ്ങളെ ആപ്പിള്‍ കാറ്റില്‍ പറത്തിയ 5 വഴികള്‍...!

ഐഒഎസ് 8-നേക്കാള്‍ എത്ര മികച്ചതാണ് ലോലിപോപ്പ് എന്നറിയുന്നതിനായി സ്ലൈഡര്‍ കാണുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ആപ്പിള്‍ ഐഒഎസ് 8-നെ ആന്‍ഡ്രോയിഡ് 5.0 ലോലിപോപ്പ് പരാജയപ്പെടുത്തുന്നു...!

ആന്‍ഡ്രോയിഡ് ലോലിപോപ്പിന്റെ ക്രാഷ് റേറ്റ് 0.2%-നേക്കാള്‍ കുറവാണ്.

ആപ്പിള്‍ ഐഒഎസ് 8-നെ ആന്‍ഡ്രോയിഡ് 5.0 ലോലിപോപ്പ് പരാജയപ്പെടുത്തുന്നു...!

എന്നാല്‍ ഐഒഎസ് 8 തകരാനുളള സാധ്യത 2.2% ആണ് എന്നാണ് വിലയിരുത്തപ്പെടുന്നത്.

ആപ്പിള്‍ ഐഒഎസ് 8-നെ ആന്‍ഡ്രോയിഡ് 5.0 ലോലിപോപ്പ് പരാജയപ്പെടുത്തുന്നു...!

കിറ്റ്കാറ്റിന്റെയും, ഐസ്‌ക്രീം സാന്‍ഡ്‌വിച്ചിന്റേയും ക്രാഷ് റേറ്റ് 2.6 ശതമാനമാണ്.

ആപ്പിള്‍ ഐഒഎസ് 8-നെ ആന്‍ഡ്രോയിഡ് 5.0 ലോലിപോപ്പ് പരാജയപ്പെടുത്തുന്നു...!

2014 സെപ്റ്റംബറിലാണ് ഐഒഎസ് 8 ലോഞ്ച് ചെയ്തത്. ചില ബഗുകള്‍ കാരണം ഈ ഒഎസ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ ഉപയോക്താക്കള്‍ അസ്വസ്ഥരായിരുന്നു.

ആപ്പിള്‍ ഐഒഎസ് 8-നെ ആന്‍ഡ്രോയിഡ് 5.0 ലോലിപോപ്പ് പരാജയപ്പെടുത്തുന്നു...!

തുടര്‍ന്ന് ഇറങ്ങിയ ഐഒഎസ് 8.0.1 പതിപ്പിലും ധാരാളം ബഗുകള്‍ കടന്ന് കൂടിയതിനാല്‍ ആപ്പിള്‍ ഉടന്‍ തന്നെ 8.0.2 പതിപ്പ് ഇറക്കാന്‍ നിര്‍ബന്ധിതരായി.

ആപ്പിള്‍ ഐഒഎസ് 8-നെ ആന്‍ഡ്രോയിഡ് 5.0 ലോലിപോപ്പ് പരാജയപ്പെടുത്തുന്നു...!

ഐഒഎസ് 8.1.3-ന്റെ അവതരണത്തോടെ 72% ആളുകള്‍ ഈ ഒഎസ് ഉപയോഗിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചു.

ആപ്പിള്‍ ഐഒഎസ് 8-നെ ആന്‍ഡ്രോയിഡ് 5.0 ലോലിപോപ്പ് പരാജയപ്പെടുത്തുന്നു...!

മോട്ടറോള മോട്ടോ മാക്‌സിനും, മോട്ടോ ഇ-യ്ക്കും ആന്‍ഡ്രോയിഡ് ലോലിപോപ്പ് ഉപയോഗിക്കാവുന്ന തരത്തില്‍ ഫെബ്രുവരി 11-ന് വികസിപ്പിക്കുകയുണ്ടായി.

ആപ്പിള്‍ ഐഒഎസ് 8-നെ ആന്‍ഡ്രോയിഡ് 5.0 ലോലിപോപ്പ് പരാജയപ്പെടുത്തുന്നു...!

ബ്രസീലിലേയും, മെക്‌സിക്കോയിലേയും മോട്ടോ മാക്‌സ് ഉപയോക്താക്കള്‍ക്കാണ് പരീക്ഷണാര്‍ത്ഥം കമ്പനി ലോലിപോപ്പ് ഉപയോഗം നല്‍കിയത്.

ആപ്പിള്‍ ഐഒഎസ് 8-നെ ആന്‍ഡ്രോയിഡ് 5.0 ലോലിപോപ്പ് പരാജയപ്പെടുത്തുന്നു...!

ബ്രസീലിലേയും, ഇന്ത്യയിലേയും ഉപയോക്താക്കള്‍ക്ക് കമ്പനി മോട്ടോ ഇ-യില്‍ ലോലിപോപ്പ് ഉപയോഗം അനുവദിച്ചു.

ആപ്പിള്‍ ഐഒഎസ് 8-നെ ആന്‍ഡ്രോയിഡ് 5.0 ലോലിപോപ്പ് പരാജയപ്പെടുത്തുന്നു...!

കുറഞ്ഞ ആളുകളിലേക്ക് ലോലിപോപ്പ് പരിഷ്‌ക്കരണം നടത്തി, ഫലങ്ങള്‍ മികച്ചതാണെങ്കില്‍ സോഫ്റ്റ്‌വെയര്‍ കൂടുതല്‍ ഫോണുകളിലേക്ക് നല്‍കാനാണ് കമ്പനി ഉദ്ദേശിക്കുന്നതെന്ന് മോട്ടറോള പറയുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Android 5.0 Lollipop Beats Apple iOS 8.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot