Home
News

നിങ്ങളുടെ ഫോണിന് ആൻഡ്രോയ്ഡ് 8 ഓറിയോ അപ്ഡേറ്റ് ഉണ്ടോ എന്നറിയാം

By Shafik

സംഭവം ആൻഡ്രോയിഡ് പി അതിന്റെ ശൈശവ ദിശയിൽ ആണ് എന്നതിനാലും ആൻഡ്രോയ്ഡ് ഓറിയോ തന്നെ എല്ലാ ഫോണുകളിലും ഇനിയും എത്താത്തതിനാലും ഓറിയോ തന്നെയാണ് ഇപ്പോഴും മിക്ക ഫോണുകളുടെയും കിട്ടാക്കനി. ഇവിടെ ആൻഡ്രോയിഡ് ഓറിയോ അപ്ഡേറ്റ് ലഭിക്കാൻ പോകുന്ന ഫോണുകളുടെ ഒരു ലിസ്റ്റ് ഞങ്ങൾ തയ്യാറാക്കിയിരിക്കുകയാണ്. നിങ്ങളുടെ ഫോണും അതിലുണ്ടോ എന്ന് നിങ്ങൾക്ക് നോക്കാവുന്നതാണ്.

നിങ്ങളുടെ ഫോണിന് ആൻഡ്രോയ്ഡ് 8 ഓറിയോ അപ്ഡേറ്റ് ഉണ്ടോ എന്നറിയാം

ഇതിൽ ഗൂഗിൾ ഫോണുകളായ നെക്സസ്, പിക്സൽ എന്നിവയെ കുറിച്ച് പ്രത്യേകം പരാമർശിക്കുന്നില്ല. ബാക്കിയുള്ള ഫോണുകളുടെ ലിസ്റ്റ് ആണ് തയ്യാറാക്കിയിരിക്കുന്നത്. ഇതിൽ ഓരോ മോഡലുകൾക്കും അപ്‌ഡേറ്റ് വരുന്ന തിയ്യതിയും മറ്റു വിവരങ്ങളും അതാത് കമ്പനികളുടെ വെബ്സൈറ്റ് വഴി കണ്ടെത്തുക.

സാംസങ്ങ്

സാംസങ്ങ്

സാംസങ് ഗാലക്സി നോട്ട് 8

സാംസങ് ഗാലക്സി എസ് 8 / എസ് 8 പ്ലസ്

സാംസങ് ഗാലക്സി നോട്ട് ഫാൻ എഡിഷൻ

സാംസങ് ഗ്യാലക്സി എസ് 7 / എസ് 7 എഡ്ജ്

സാംസങ് ഗാലക്സി A5

സാംസഗ് ഗാലക്സി A8

സാംസഗ് ഗാലക്സി J3 പ്രൈം

സാംസങ് ഗാലക്സി എക്സ്ചേഞ്ച് 4

സാംസങ് ഗാലക്സി ടാബ് A8

സാംസങ് ഗാലക്സി ടാബ് എസ് 3

സാംസഗ് ഗാലക്സി ടാബ് സജീവ 2

സാംസഗ് ഗാലക്സി ടാബ് 10.1

 

നോക്കിയ

നോക്കിയ

നോക്കിയ 2

നോക്കിയ 3

നോക്കിയ 8

നോക്കിയ 7

നോക്കിയ 6 2018

നോക്കിയ 6

നോക്കിയ 5

 

സോണി

സോണി

എക്സ്പീരിയ X

എക്സ്പീരിയ എക്സ് പ്രകടനം

എക്സ്പീരിയ XZ

എക്സ്പീരിയ എക്സ് കോംപാക്റ്റ്

എക്സ്പീരിയ XZ പ്രീമിയം

എക്സ്പീരിയ XZ- കൾ

എക്സ്പീരിയ XA1

എക്സ്പീരിയ XA1 അൾട്രാ

എക്സ്പീരിയ ടച്ച്

എക്സ്പീരിയ XA1 പ്ലസ്

മോട്ടറോള

മോട്ടറോള

മോട്ടോ സെഡ്

മോട്ടോ സെഡ് പ്ലേ

മോട്ടോ സെഡ് 2

മോട്ടോ സെഡ് 2 ഫോഴ്‌സ്

മോട്ടോ സെഡ് 2 പ്ലെ

മോട്ടോ എക്സ് 4

 

വാവെയ്‌

വാവെയ്‌

വാവെയ് പി 10/ പി 10 പ്ലസ്

വാവെയ് മേറ്റ് 9

ഹോണർ 7എക്സ്

ഹോണർ 6എക്സ്

ഹോണർ 8പ്രൊ

ഹോണർ 8

ഹോണർ 9

 

എൽജി

എൽജി

എൽജി വി 30

എൽജി ജി 6

 

എച്ടിസി

എച്ടിസി

എച്ടിസി യൂ അൾട്രാ

എച്ടിസി യൂ 11

എച്ടിസി യൂ 11 ലൈഫ്

എച്ടിസി 10

വൺപ്ലസ്

വൺപ്ലസ്

വൺപ്ലസ് 3/ 3ടി

വൺപ്ലസ് 5/ 5ടി

 

അസൂസ്

അസൂസ്

അസൂസ് സെൻഫോൺ 4

അസൂസ് സെൻഫോൺ 3

 

Best Mobiles in India

English summary
These are the devices which getting Android Oreo update in coming months.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X