ആന്‍ഡ്രോയിഡില്‍ വന്‍ ബാറ്ററി ചോര്‍ച്ചയുണ്ടാക്കുന്ന 10 ഗെയിമിങ് ആപുകള്‍ ഇതാ...!
പലരും നേരിടുന്ന ഗുരുതരമായ പ്രശ്‌നമാണ് സ്മാര്‍ട്ട്‌ഫോണുകളിലെ ബാറ്ററി ചോര്‍ച്ച. സോഫ്റ്റ്‌വെയര്‍ സുരക്ഷാ കമ്പനിയായ എവിജി ബാറ്ററി ചോര്‍ച്ചയ്ക്ക് ഇടയാക്കുന്ന ആന്‍ഡ്രോയിഡ് ആപുകളുടെ പട്ടിക ഈയടുത്ത് പുറത്ത് വിട്ടിരുന്നു.
ഈ അവസരത്തില്‍ ബാറ്ററിയുടെ ഊര്‍ജം കവര്‍ന്നെടുക്കുന്ന 10 ഗെയിമിങ് ആപുകളാണ് ഇവിടെ പട്ടികപ്പെടുത്തുന്നത്. സ്ലൈഡറിലൂടെ നീങ്ങുക.

1
140 തലങ്ങളുളള ഈ ഗെയിം സ്മാര്‍ട്ട്‌ഫോണുകളിലെ ബാറ്ററി വേഗം തീര്‍ക്കുന്നു.

2
മൊബൈല്‍, ടാബ്ലറ്റ് ഡിവൈസുകളില്‍ ഓട്ടോമാറ്റിക്ക് ആയി സമന്വയിപ്പിക്കാന്‍ സാധിക്കുന്ന ഈ ഗെയിം വന്‍ ബാറ്ററി ചോര്‍ച്ചയാണ് ഉണ്ടാക്കുന്നത്.

3
കാന്‍ഡി ക്രഷ് സാഗായുടെ കമ്പനിയില്‍ നിന്ന് തന്നെയാണ് ഈ ഗെയിമും എത്തുന്നത്.

4
ഈ ഗെയിം സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാമെങ്കിലും, ചില പ്രത്യേക ഗെയിം ഇനങ്ങള്‍ നിങ്ങള്‍ വാങ്ങിക്കേണ്ടതായും ഉണ്ട്.

5
കാന്‍ഡി ക്രഷ് സാഗായുടെ കമ്പനിയില്‍ നിന്ന് തന്നെയാണ് ഈ ഗെയിം എത്തുന്നത്.

6
എസ്ജിഎന്‍ നിര്‍മിച്ചിരിക്കുന്ന പസ്സില്‍ ഗെയിമിങ് ആപാണ് കുക്കീ ജാം.

7
സൂപര്‍സെല്‍ നിര്‍മിച്ചിരിക്കുന്ന ഈ ഗെയിമും ക്ലാഷ് ഓഫ് ക്ലാന്‍സ് ഗെയിമുമായി സാമ്യമുളളതാണ്.

8
കാന്‍ഡി ക്രഷ് സാഗായുടെ നിര്‍മാതാക്കളില്‍ നിന്ന് തന്നെയാണ് ഈ ഗെയിമും എത്തുന്നത്.

9
ചീട്ട് കളിയില്‍ താല്‍പ്പര്യമുളളവര്‍ക്കായി നിര്‍മിച്ചിരിക്കുന്ന ഈ ഗെയിം മൊബിലിറ്റിവയറിന്റെതാണ്.

10
സാക്കെ നിര്‍മിച്ചിരിക്കുന്ന ഈ ഗെയിമും ബാറ്ററി ചോര്‍ച്ച കാര്യമായി ഉണ്ടാക്കുന്നു.


Click it and Unblock the Notifications








