ഐഫോണുകളില്‍ ലഭ്യമല്ലാത്ത 10 ആന്‍ഡ്രോയിഡ് ആപുകള്‍...!

Written By:

ആന്‍ഡ്രോയിഡില്‍ ആപുകള്‍ക്ക് ഐഫോണുകളില്‍ ഉളളതിനേക്കാള്‍ കൂടുതല്‍ സ്വാതന്ത്ര്യം ഉണ്ടെന്ന് പറയാം. ഇത്തരത്തില്‍ ചില മികച്ച ആപുകള്‍ ആന്‍ഡ്രോയിഡിന് മാത്രം സ്വന്തമാണെന്ന് പറയാം.

വളഞ്ഞ ഫോണുകളുടെ എടുത്തു പറയത്തക്ക പ്രത്യേകതകള്‍...!

ഐഒഎസിന് സ്വന്തമല്ലാത്ത ആന്‍ഡ്രോയിഡുകാരുടെ അഹങ്കാരമായ കുറച്ച് ആപുകളാണ് ഇവിടെ പട്ടികപ്പെടുത്തുന്നത്. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഐഫോണുകളില്‍ ലഭ്യമല്ലാത്ത 10 ആന്‍ഡ്രോയിഡ് ആപുകള്‍...!

ഈ ആപ് നിങ്ങളുടെ ഹോം സ്‌ക്രീനിനെ ജീവനുളള മ്യൂസിയം ആക്കി മാറ്റുന്നു.

ഐഫോണുകളില്‍ ലഭ്യമല്ലാത്ത 10 ആന്‍ഡ്രോയിഡ് ആപുകള്‍...!

നിങ്ങളുടെ മുഖവും, ശബ്ദവും ഉപയോഗിച്ച് ഫോണും, ആപുകളും ലോക്ക് ചെയ്യുന്നതിനും അണ്‍ലോക്ക് ചെയ്യുന്നതിനും ഈ ആപ്ലിക്കേഷന്‍ സഹായിക്കുന്നു.

ഐഫോണുകളില്‍ ലഭ്യമല്ലാത്ത 10 ആന്‍ഡ്രോയിഡ് ആപുകള്‍...!

നിങ്ങളുടെ മനസ്സിലുളള ചിന്തകള്‍ കുറിപ്പുകളാക്കി മാറ്റാന്‍ ഈ ആപ് സഹായിക്കുന്നു.

ഐഫോണുകളില്‍ ലഭ്യമല്ലാത്ത 10 ആന്‍ഡ്രോയിഡ് ആപുകള്‍...!

ചോര്‍ന്ന ഡോക്യുമെന്റുകളും, ഫയലുകളും ബ്രൗസ് ചെയ്യുന്നതിന് ഈ ആപ് സഹായിക്കുന്നു.

ഐഫോണുകളില്‍ ലഭ്യമല്ലാത്ത 10 ആന്‍ഡ്രോയിഡ് ആപുകള്‍...!

നിങ്ങളുടെ ഫോണിന് നോട്ടിഫിക്കേഷനുകള്‍ക്ക് എല്‍ഇഡി ലൈറ്റ് ഉണ്ടെങ്കില്‍, ഈ ആപ് ടെക്സ്റ്റ്, ഇമെയില്‍, കോള്‍ തുടങ്ങിയ നോട്ടിഫിക്കേഷനുകള്‍ക്ക് ഇച്ഛാനുസൃത നിറങ്ങള്‍ കൊടുക്കാന്‍ സഹായിക്കുന്നു.

ഐഫോണുകളില്‍ ലഭ്യമല്ലാത്ത 10 ആന്‍ഡ്രോയിഡ് ആപുകള്‍...!

നിങ്ങള്‍ മറ്റൊരു ആപ് ഉപയോഗിക്കുമ്പോഴോ, സിനിമ കാണുമ്പോഴോ അതില്‍ നിന്ന് പുറത്ത് കടക്കാതെ തന്നെ മെസേജിങ് വിന്‍ഡോയുടെ വലിപ്പത്തില്‍ മാറ്റം വരുത്തി സന്ദേശങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ഈ ആപ് സഹായിക്കുന്നു.

ഐഫോണുകളില്‍ ലഭ്യമല്ലാത്ത 10 ആന്‍ഡ്രോയിഡ് ആപുകള്‍...!

നിങ്ങളുടെ ഇഷ്ട ആപുകളെ ഹോം സ്‌ക്രീനിലേക്ക് കൊണ്ടു വരുന്നതിന് ഈ ആപ് സഹായകരമാണ്.

ഐഫോണുകളില്‍ ലഭ്യമല്ലാത്ത 10 ആന്‍ഡ്രോയിഡ് ആപുകള്‍...!

നിങ്ങളുടെ ഫോണിന്റെ ബ്രൈറ്റ്‌നസില്‍ മാറ്റങ്ങള്‍ വരുത്തുന്നതിന് ഈ ആപ് പ്രയോജനപ്രദമാണ്.

ഐഫോണുകളില്‍ ലഭ്യമല്ലാത്ത 10 ആന്‍ഡ്രോയിഡ് ആപുകള്‍...!

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ കളവ് പോയാല്‍ വെബ്‌സൈറ്റിലൂടെയോ, ടെക്‌സ്റ്റ് മെസേജിലൂടെയോ റിമോട്ട് ആയി നിയന്ത്രിക്കാന്‍ ഈ ആപ് സഹായിക്കുന്നു. സൈലന്റ് മോഡില്‍ അലാറം അടിപ്പിക്കുന്നതിനും, ഡിവൈസ് ഒരു കോഡ് ഉപയോഗിച്ച് ലോക്ക് ചെയ്യുന്നതിനും, വിളിച്ചതും സ്വീകരിച്ചതുമായ എല്ലാ കോളുകളും കാണുന്നതിനും ഈ ആപിലൂടെ സാധിക്കുന്നതാണ്.

ഐഫോണുകളില്‍ ലഭ്യമല്ലാത്ത 10 ആന്‍ഡ്രോയിഡ് ആപുകള്‍...!

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിനെ ഓട്ടോമാറ്റിക്ക് ആയി നിയന്ത്രിക്കാന്‍ ഈ ആപ് കൊണ്ട് സാധിക്കുന്നു. ഉദാഹരണത്തിന് നിങ്ങളുടെ ബാറ്ററി 20% എത്തുമ്പോള്‍, ഈ ആപ് ഓട്ടോമാറ്റിക്ക് ആയി ബ്രൈറ്റ്‌നസ് ഓഫ് ചെയ്യുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Android apps not available for iPhones.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot