ആന്‍ഡ്രോയിഡിന്റെ തലച്ചോറ് ഇനി ഗൂഗിളില്‍ ഇല്ല
ആന്‍ഡ്രോയ്ഡിന്റെ തലച്ചോറ് ആന്‍ഡി റൂബിന് ഗൂഗിളില്‍ നിന്നും വിട പറഞ്ഞു. 9 വര്‍ഷമായി റൂബിന് ഗൂഗിളില്‍ പ്രവര്‍ത്തിക്കുകയായിരുന്നു. താന്‍ ജോലി നിര്‍ത്തുകയാണെന്ന് റൂബിന് ഗൂഗിള്‍ ജീവനക്കാരെ മെയിലിലോടെയാണ് അറിയിച്ചത്.

ഗൂഗിളിന് മറക്കാന്‍ കഴിയാത്തതാണ് റൂബിന്റെ സേവനമെന്ന് ഗൂഗിള്‍ മറുപടി സന്ദേശത്തില്‍ പറഞ്ഞു. ആന്‍ഡിയുടെ സാരഥ്യത്തില്‍ രൂപം കൊണ്ട ആന്‍ഡ്രോയ്ഡ് ഇന്ന് ലോകത്ത് 100 കോടി പേര്‍ക്ക് സന്തോഷകരമായ മൊബൈല്‍ ഉപയോഗം നല്കുന്നു എന്നത് നല്ല കാര്യമാണെന്നാണ് ഗൂഗിള്‍ മേധാവി ലാറി പേജ് ആന്‍ഡിയുടെ വിടവാങ്ങലിനോട് പ്രതികരിച്ചു.
ആന്‍ഡ്രോയ്ഡ് വിഭാഗത്തില്‍ നിന്ന് ആന്‍ഡി റോബോര്‍ട്ടിക്ക് വിഭാഗത്തിലേക്ക് മാറിയിരുന്നു. ഗൂഗിളിന്റെ റോബോര്‍ട്ടിക്ക് പ്രോജക്ടിന്റെ സ്ഥിതി ഇനിയെന്തന്നാണ് ടെക്ക് വിദഗ്ദ്ധര്‍ നിരീക്ഷിക്കുന്നത്.
Comments
Best Mobiles in India
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470
കൂടുതൽ ടെക്നോളജി വാർത്തകൾക്കായി
ഇവിടെ ക്ലിക്ക് ചെയ്യൂ
Allow Notifications
You have already subscribed


Click it and Unblock the Notifications