മൊബൈലിന്റെ പാറ്റേണ്‍ ലോക്ക് കണ്ടുപിടിക്കാന്‍ എളുപ്പമാണെന്ന്...!

Written By:

ഫോണുകളില്‍ കൂടുതല്‍ സുരക്ഷ നല്‍കുന്ന സവിശേഷതയാണ് പാറ്റേണ്‍ ലോക്കുകള്‍. ഇതുവഴി മൊബൈല്‍ ഫോണ്‍ മറ്റുളളവര്‍ ഉപയോഗിക്കുന്നത് തടയാവുന്നതാണ്.

ടെക്‌നോളജിയും നിങ്ങളും "ഒത്തുപോവില്ലെന്ന്" തെളിയിക്കുന്ന 10 ലക്ഷണങ്ങള്‍ ഇതാ...!

എന്നാല്‍ പാറ്റേണ്‍ ലോക്കുകള്‍ കണ്ടെത്താന്‍ എളുപ്പമാണെന്നാണ് പുതുതായി വിലയിരുത്തപ്പെടുന്നത്. ഇതുസംബന്ധിച്ച കൂടുതല്‍ വാര്‍ത്തകള്‍ക്കായി സ്ലൈഡറിലൂടെ നീങ്ങുക.

ഗൂഗിള്‍ മാപ്‌സില്‍ പതിഞ്ഞ ആശ്ചര്യജനകമായ കാഴ്ചകള്‍...!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

പാറ്റേണ്‍ ലോക്ക്

സാധാരണ ഉപയോഗിക്കുന്ന പാസ്‌വേഡുകളെ പോലെ ഭൂരിഭാഗം പേരും ഉപയോഗിക്കുന്ന പാറ്റേണ്‍ ലോക്കുകളും കണ്ടെത്താന്‍ ബുദ്ധിമുട്ടില്ലെന്നാണ് പുതിയ വെളിപ്പെടുത്തല്‍.

 

പാറ്റേണ്‍ ലോക്ക്

നോര്‍വിഡിയന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലെ ഗവേഷകരാണ് പുതിയ വെളിപ്പെടുത്തലിന് പുറകില്‍.

 

പാറ്റേണ്‍ ലോക്ക്

4000 പാറ്റേണുകളെയാണ് ഇവര്‍ പരിശോധിച്ചത്.

 

പാറ്റേണ്‍ ലോക്ക്

ഇതില്‍ 77 ശതമാനവും നാല് മൂലകള്‍ ബന്ധിപ്പിക്കുന്ന പാറ്റേണുകളായിരുന്നു.

 

പാറ്റേണ്‍ ലോക്ക്

മാത്രമല്ല 44 ശതമാനം ആളുകളുടെയും പാറ്റേണ്‍ മുകളിലെ ഇടത് വശത്ത് നിന്ന് ആരംഭിക്കുന്നതായിരുന്നു.

 

പാറ്റേണ്‍ ലോക്ക്

ഭര്‍ത്താവിന്റെയൊ കുട്ടിയുടെയൊ പേര് ആരംഭിക്കുന്ന അക്ഷരമുപയോഗിച്ചാണ് ചില ആളുകള്‍ പാറ്റേണ്‍ ലോക്ക് നടത്തിയിരുന്നത്.

 

പാറ്റേണ്‍ ലോക്ക്

കൂടാതെ വിരലുകളുടെ നനവ്, എണ്ണമയം എന്നിവ കൊണ്ട് ഭൂരിഭാഗം ആളുകളുടെയും ലോക്ക് ചെയ്യുന്ന രീതി സ്‌ക്രീനില്‍ വ്യക്തമായി കാണാമായിരുന്നെന്നും ഇവര്‍ പറയുന്നു.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Android lock patterns as predictable as common passwords.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot