സാംസങ് ഗാലക്‌സി നോട്ട് 2 ല്‍ ഉപയോഗിയ്ക്കാന്‍ ടോപ് 6 ആപ്ലിക്കേഷനുകള്‍

By Super

Next »

« Previous

സാംസങ് ഗാലക്‌സി നോട്ട് 2 ല്‍ ഉപയോഗിയ്ക്കാന്‍ ടോപ് 6  ആപ്ലിക്കേഷനുകള്‍

ഫ്രൂട്ട് നിന്‍ജ ഫ്രീ

നിന്‍ജ പോരാളിയേ പോലെ പഴങ്ങള്‍ അരിഞ്ഞ് തള്ളാന്‍ ഒരു രസികന്‍ ഗെയിം. സ്‌ക്രീനിലൂടെ കൈയ്യോടിച്ച് പഴങ്ങളെ പൂളാം ഈ ആക്ഷന്‍ ഗെയിമില്‍.

മൂന്ന് മോഡുകള്‍ അടങ്ങിയതാണ് ഗെയിം.

• ക്ലാസ്സിക്

• സെന്‍

• ന്യൂ ആര്‍കെയ്ഡ്

മാത്രമല്ല കളിയ്ക്കിടയില്‍ ബോണസ് സമ്മാനങ്ങളും മറ്റും തുറക്കാനുമാകും. പോയിന്റുകള്‍ കൂടി വരുമ്പോള്‍ കളി രസകരമായ പുതിയ തലങ്ങളിലേയ്ക്ക് വളരും.

ഇഷ്ടപ്പെട്ടെങ്കില്‍ ഗൂഗിള്‍ പ്ലേയില്‍ നിന്ന് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം

Next »

« Previous

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X