സാംസങ് ഗാലക്സി നോട്ട് 2 ല്‍ ഉപയോഗിയ്ക്കാന്‍ ടോപ് 6 ആപ്ലിക്കേഷനുകള്‍
oi
-Staff
By Super

Next »

« Previous

ഒമ്നി സ്കെച്ച്
ചിത്രം വരയ്ക്കാനൊരു കിടിലന്‍ ആപ്ലിക്കേഷന്‍. ഉപയോക്താവിന് വേണ്ടി ഡിസൈനുകളും പാറ്റേണുകളും സൃഷ്ടിയ്ക്കാന്‍ ശേഷിയുള്ള കുറേ ബ്രഷുകള്‍ ഇതിലുണ്ട്. വരച്ചെടുക്കുന്ന ചിത്രങ്ങള്‍ ലോക്കല്‍ ഗാലറിയില്‍ സൂക്ഷിയ്ക്കാനും പിന്നീട് മാറ്റങ്ങള്‍ വരുത്താനുമുള്ള സൗകര്യവും, ഓണ്‍ ലൈന്‍ ഗാലറിയിലേയ്ക്ക് അപ് ലോഡ് ചെയ്ത് വേണ്ടപ്പെട്ടവരുമായി പങ്ക് വയ്ക്കാനുള്ള സംവിധാനവും ഒക്കെ ചേര്‍ന്നതാണ് ഈ ആപ്ലിക്കേഷന്‍. പശ്ചാത്തല നിറങ്ങളായ് ഉപയോഗിയ്ക്കാന്‍ നിറങ്ങളുടെ ഒരു വലിയ ശേഖരമുണ്ട് ഇതില്‍. വരച്ച ചിത്രങ്ങള്‍ സ്ലൈഡ് ഷോയായി കാണാനുള്ള വൃത്തിയുള്ള ഒരു സൗകര്യവും ഉള്‍പ്പെടുത്തിയിട്ടുണ്ട് ഇതില്‍.
ഇഷ്ടപ്പെട്ടെങ്കില്‍ ഗൂഗിള്‍ പ്ലേയില്‍ നിന്ന് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം

Next »

« Previous

Comments
Best Mobiles in India

54,999

36,599

39,999

38,990

1,29,900

79,990

38,900

18,999

19,300

69,999

79,900

1,09,999

1,19,900

21,999

1,29,900

12,999

44,999

15,999

7,332

17,091

29,999

7,999

8,999

45,835

77,935

48,030

29,616

57,999

12,670

79,470
കൂടുതൽ ടെക്നോളജി വാർത്തകൾക്കായി
ഇവിടെ ക്ലിക്ക് ചെയ്യൂ
Allow Notifications
You have already subscribed

Click it and Unblock the Notifications