സാംസങ് ഗാലക്‌സി നോട്ട് 2 വിന് വേണ്ടി പ്രത്യേകം നിര്‍മിയ്ക്കപ്പെട്ട സൗജന്യ ആപ്ലിക്കേഷനാണിത്. സെറ്റിംഗ്‌സില്‍ നിന്ന് വാട്ടര്‍ ഡ്രോപ് ലെറ്റ് ഇഫക്റ്റ് ആക്ടീവ് ആക്കാനുള്ള ഓപ്ഷനും ഇതിലുണ്ട്. അങ്ങനെ ചെയ്താല്‍ ഹോം സ്‌ക്രീനില്‍ തൊടുമ്പോള്‍ വെള്ളത്തുള്ളികള്‍ കാണാനാകും.
ഈ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്ത് കഴിഞ്ഞാല്‍ ;
ഹോം ബട്ടണ്‍ അമര്‍ത്തുക
മെനു എടുക്കുക
വാള്‍ പേപ്പര്‍ ഓപ്ഷന്‍ തിരഞ്ഞെടുക്കുക
ലൈവ് വാള്‍ പേപ്പേഴ്‌സ് ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക
ഈ ആപ്ലിക്കേഷന് പ്രത്യേകമായി ഐക്കണോ നോട്ടിഫിക്കേഷനോ ഒന്നും ഉണ്ടാകില്ല.