സാംസങ് ഗാലക്‌സി നോട്ട് 2 ല്‍ ഉപയോഗിയ്ക്കാന്‍ ടോപ് 6 ആപ്ലിക്കേഷനുകള്‍

By Super

Next »

« Previous

സാംസങ് ഗാലക്‌സി നോട്ട് 2 ല്‍ ഉപയോഗിയ്ക്കാന്‍ ടോപ് 6  ആപ്ലിക്കേഷനുകള്‍

സാംസങ് ഗാലക്‌സി നോട്ട് യൂസര്‍ ഗൈഡ്

സാംസങ് ഗാലക്‌സി നോട്ട് ഉപകരണങ്ങള്‍ക്ക് വേണ്ടി നിര്‍മിയ്ക്കപ്പെട്ട മറ്റൊരു പ്രധാന ആപ്ലിക്കേഷന്‍. എല്ലാ എസ് പെന്‍ ഇന്‍പുട്ട് ഫങ്ഷനുകളേയും ഉപയോഗത്തേയും കുറിച്ച് ഈ ആപ്ലിക്കേഷന്‍ പറഞ്ഞു തരുന്നു. നോട്ട് 2 ഉം എസ് പെന്നും ഉപയോഗിയ്‌ക്കേണ്ട രീതികള്‍ വ്യക്തമാക്കാന്‍ 6 വീഡിയോകള്‍ ഉള്‍പ്പെടുത്തിയിട്ടു്്ണ്ടിതില്‍. യൂ ട്യൂബ് ഉപയോഗിച്ച് ഈ വീഡിയോകള്‍ ദൃശ്യമാകാന്‍ നല്ല ഒരു ഇന്റര്‍നെറ്റ് കണക്ഷന്‍ അത്യാവശ്യമാണ്.

ഇഷ്ടപ്പെട്ടെങ്കില്‍ ഗൂഗിള്‍ പ്ലേയില്‍ നിന്ന് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം

Next »

« Previous

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X