സാംസങ് ഗാലക്‌സി നോട്ട് 2 ല്‍ ഉപയോഗിയ്ക്കാന്‍ ടോപ് 6 ആപ്ലിക്കേഷനുകള്‍

By Super
|
<ul id="pagination-digg"><li class="previous"><a href="/news/android-mobile-appstop-6-apps-to-download-on-your-new-samsung-galaxy-note-2-6.html">« Previous</a>
സാംസങ് ഗാലക്‌സി നോട്ട് 2 ല്‍ ഉപയോഗിയ്ക്കാന്‍ ടോപ് 6  ആപ്ലിക്കേഷനുകള്‍

ബാഡ് പിഗ്ഗീസ്

ലോകപ്രശസ്ത ആംഗ്രി ബേഡ്‌സ് ശ്രേണിയിലെ കിടിലന്‍ ഗെയിം. ബാഡ് പിഗ്ഗീസ് എന്ന ഈ ഏറ്റവും പുതിയ ഗെയിമില്‍ പന്നികളുടെ പ്രതികാരമാണ് ഇതിവൃത്തം . വളരെ മികച്ച രീതിയില്‍ മെനയപ്പെട്ട ഈ ഗെയിം ഇപ്പോള്‍ ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനുകളില്‍ മുന്‍നിരയിലാണ്. പന്നികളുടെ പക്ഷത്ത് നിന്ന് ഇത്തവണ കളിയ്ക്കാം.

ഇഷ്ടപ്പെട്ടെങ്കില്‍ ഗൂഗിള്‍ പ്ലേയില്‍ നിന്ന് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം

ബാഡ് പിഗ്ഗീസ് – ഇനി ആംഗ്രി ബേഡ്സില്‍ പന്നികള്‍ പ്രതികരിക്കും

<ul id="pagination-digg"><li class="previous"><a href="/news/android-mobile-appstop-6-apps-to-download-on-your-new-samsung-galaxy-note-2-6.html">« Previous</a>
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X