സാംസങ് ഗാലക്‌സി നോട്ട് 2 ല്‍ ഉപയോഗിയ്ക്കാന്‍ ടോപ് 6 ആപ്ലിക്കേഷനുകള്‍

By Super
|
<ul id="pagination-digg"><li class="next"><a href="/news/android-mobile-appstop-6-apps-to-download-on-your-new-samsung-galaxy-note-2-2.html">Next »</a></li></ul>
സാംസങ് ഗാലക്‌സി നോട്ട് 2 ല്‍ ഉപയോഗിയ്ക്കാന്‍ ടോപ് 6  ആപ്ലിക്കേഷനുകള്‍

സാംസങ് ഗാലക്‌സി നോട്ട് 2 അതിന്റെ പിന്‍ഗാമിയുടെ പാത പിന്തുടര്‍ന്ന് ഇന്ത്യയില്‍ വന്‍വിജയത്തിലേക്ക് നീങ്ങുകയാണ്. അടുത്ത പേജുകളില്‍ ഗാലക്‌സി നോട്ട് 2 ഫാബ്ലെറ്റില്‍ അത്യാവശ്യം വേണ്ട 6 ആപ്ലിക്കേഷനുകള്‍ പരിചയപ്പെടാം.ഇതില്‍ ചില ആപ്ലിക്കേഷനുകള്‍ ഈ മോഡലിന് വേണ്ടി മാത്രം നിര്‍മ്മിയ്ക്കപ്പെട്ടതാണ്. ഫ്രൂട്ട് നിന്‍ജ ഫ്രീ , സാംസങ് റിമോട്ട് തുടങ്ങിയവ പോലെയുള്ള ഈ ആപ്ലിക്കേഷനുകള്‍ വളരെ രസകരങ്ങളും ഉപകാരപ്രദവും ആണെന്നതാണ് ശ്രദ്ധേയമായ വസ്തുത.

ഇഷ്ടപ്പെട്ട ആപ്ലിക്കേഷന്‍ സ്വന്തമാക്കാന്‍ ഓരോ പേജിലുമുള്ള ഡൗണ്‍ലോഡ് ബട്ടണ്‍ അമര്‍ത്തിയാല്‍ മതി.

<ul id="pagination-digg"><li class="next"><a href="/news/android-mobile-appstop-6-apps-to-download-on-your-new-samsung-galaxy-note-2-2.html">Next »</a></li></ul>
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X