ജാഗ്രത ! ഈ രണ്ട്‌ ആപ്പുകൾ നിങ്ങളുടെ ബാങ്ക് വിവരങ്ങൾ ചോർത്തിയേക്കാം

ചോദ്യങ്ങൾക്ക് വിധേയമായി നിൽക്കുന്നത് "കറൻസി കൺവെർട്ടർ", "ബാറ്ററിസേവർ മോബി" എന്നിവയാണ്. ഇനി ഈ സ്മാർട്ഫോൺ നീങ്ങുന്ന വിവരം എങ്ങനെ മാൽവെയറിനെ സഹായിക്കുന്നുവെന്ന് നോക്കാം.

|

സ്മാർട്ഫോൺ ഉപയോക്താക്കൾക്ക് ഒരു പേടി സ്വപ്‌നമാണ് മാൽവെയർ, സ്മാർട്ഫോണിന്റെ പ്രവർത്തനത്തെ തകിടം മറിക്കുന്ന ഒരപകടം പിടിച്ചതാണ് മാൽവെയർ. എന്നാൽ ഇത്തരത്തിലുള്ള പ്രോഗ്രാമുകളെ നിർവീര്യമാക്കാനായി ഗവേഷകർ ഒരു പുതിയ വഴി കണ്ടെത്തിയിരിക്കുകയാണ്.

ഈ രണ്ട്‌ ആപ്പുകൾ നിങ്ങളുടെ ബാങ്ക് വിവരങ്ങൾ ചോർത്തിയേക്കാം

മാൽവെയർ കണ്ടുപിടിക്കുന്നതിനായി ചെയ്യണ്ട ഒരു ലളിതമായ വഴി എന്ന് പറയുന്നത് ആ സ്മാർട്ഫോണിൽ നിന്നും അതിനെ സാൻഡ്‌ബോക്സിലേക്ക് മാൽവെയറിനെ മാറ്റുക എന്നുള്ളതാണ്.

ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററിൽ നിന്നുള്ള എയർ-ട്ടു-എയർ മിസൈൽ പരീക്ഷണം വിജയകരംലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററിൽ നിന്നുള്ള എയർ-ട്ടു-എയർ മിസൈൽ പരീക്ഷണം വിജയകരം

എന്നിരുന്നാലും, മാൽവെയർ അതിനെ കണ്ടുപിടിക്കുന്നതിൽ നിന്നും ഒഴിവാകുവാനായി സങ്കിർണമായ വഴികൾ സ്വികരിക്കും. എന്നാൽ, ട്രെൻഡ് മൈക്രോയിൽ ഗവേഷകർ പുതുതായി ഒരു മാൽവെയർ ആപ്പ് കണ്ടെത്തി ഇത് സ്മാർട്ഫോൺ നീങ്ങുമ്പോൾ ഒരു ട്രോജൻ സ്മാർട്ഫോണിലേക്ക് അയ്യക്കും. ചോദ്യങ്ങൾക്ക് വിധേയമായി നിൽക്കുന്നത് "കറൻസി കൺവെർട്ടർ", "ബാറ്ററിസേവർ മോബി" എന്നിവയാണ്. ഇനി ഈ സ്മാർട്ഫോൺ നീങ്ങുന്ന വിവരം എങ്ങനെ മാൽവെയറിനെ സഹായിക്കുന്നുവെന്ന് നോക്കാം.

സ്മാർഫോൺ മാൽവെയർ

സ്മാർഫോൺ മാൽവെയർ

ഒരാളുടെ സ്മാർട്ഫോണിൽ നിന്നും 'മോഷൻ സെൻസർ ഇൻഫർമേഷൻ' ലഭിക്കുകയാണെങ്കിൽ അതിനർത്ഥം ആ വ്യക്തിയുടെ സ്മാർട്ഫോണിൽ മാൽവെയർ ഇൻസ്റ്റാൾ ചെയ്യപ്പെട്ടിട്ടുണ്ട് എന്നാണർത്ഥം. മോഷൻ സെൻസർ ഇൻഫർമേഷൻ ഇല്ലെങ്കിൽ ആ ആപ്പ് സാൻഡ്‌ബോക്സിലേക്ക് പോവുകയും ഗവേഷകർ അതിനെ പരിശോധിക്കുകയും ചെയ്യും.

അനുബിസ് ട്രോജൻ

അനുബിസ് ട്രോജൻ

ഒരു തരത്തിലുമുള്ള നീക്കങ്ങളോ മറ്റോ ലഭിച്ചില്ലെങ്കിൽ അതിനർത്ഥം ആ മാൽവെയർ നിദ്രാവസ്ഥയിലായിരിക്കും കൂടാതെ കണ്ടുപിടിക്കുന്നതൊഴിവാക്കാനായി "കറൻസി കൺവെർട്ടർ" അല്ലെങ്കിൽ "ബാറ്ററിസേവർ മോബി" തുടങ്ങിയവയായി പ്രവർത്തനം അനുകരിക്കുകയും ചെയ്യും. ഈ ആപ്പുകൾ 'മോഷൻ സെൻസർ ഇൻഫർമേഷൻ' കണ്ടുപിടിക്കുകയാണെങ്കിൽ അത് "അനുബിസ് ട്രോജൻ" വിന്യസിപ്പിക്കും.

വിവരങ്ങൾ ചോർത്തിയേക്കാം

വിവരങ്ങൾ ചോർത്തിയേക്കാം

നല്ല വാർത്ത എന്നത് ഇതിനു സ്വയമേവ വിന്യസിക്കാൻ സാധിക്കില്ല എന്നുള്ളതാണ്, എന്നാൽ ഇത് എങ്ങനെയാണ് വിന്യസിക്കപ്പെടുന്നത് എന്നത് വളരെ രസകരമാണ്. ഉപായോക്ക്താവിനെ മേൽ പറഞ്ഞ രണ്ട് ആപ്പുകൾ പലതരത്തിലുള്ള അപ്ഗ്രേഡുകൾ ഇൻസ്റ്റാൾ ചെയ്യുവാൻ നിർബന്ധിതനാക്കുന്നു.

ബാങ്ക് അക്കൗണ്ടിലേക്കുള്ള പ്രവേശനം

ബാങ്ക് അക്കൗണ്ടിലേക്കുള്ള പ്രവേശനം

ഈ പറഞ്ഞവയിൽ അനുബിസ് ട്രോജൻ ഉണ്ടായിരിക്കും.ഈ ആപ്പുകൾ നിങ്ങളുടെ ബാങ്ക് വിവരങ്ങൾ ചോർത്തുന്നതിനായി ഒരു കീലോഗ്ഗർ പ്രോഗ്രാം രൂപപ്പെടുത്തും, തുടർന്ന് കീ ടൈപ്സ് റെക്കോർഡ് ചെയ്യും കൂടാതെ സ്ക്രീഷോട്ടുകളും എടുക്കും.

വൈറസ് ബാധിതമായ ഫോണിൽ നിന്നും ബാങ്കിങ്ക് വെബ്‌സൈറ്റിലേക്ക് കയറുകയാണെങ്കിൽ നിങ്ങളുടെ അക്കൗണ്ട് വിവരങ്ങളും പാസ്സ്‌വേഡും മറ്റും സ്ക്രീൻഷോട്ട് വഴി മാൽവെയറിന്റെ നിർമ്മിതാവിന് ലഭിക്കും. ഇത് നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്കുള്ള പ്രവേശനം നൽകും.

ഓഡിയോ റെക്കോർഡ് ചെയ്യാനും, കോണ്ടാക്‌ട് ലിസ്ററ്, ലൊക്കേഷൻ ഡാറ്റ തുടങ്ങിയവ ചോർത്താനും ഈ മാൽവെയറിന് സാധിക്കും. നിങ്ങളുടെ ഫോണിൽ നിന്നും നിങ്ങളറിയാതെ എസ്.എം.എസ് അയ്യക്കുവാനും, കോൾ ചെയ്യുവാനും ഈ മാൽവെയറിന് സാധിക്കും. ഇത് ചോർത്തിയെടുത്ത കോൺടാക്റ്റ് ലിസ്റ്റ് വഴി മറ്റുള്ളവരുടെ സ്മാർട്ഫോണിലേക്ക് കടക്കുവാനും സാധിക്കും.

Best Mobiles in India

Read more about:
English summary
The Malware affects your smartphone and also steal your password and the details of bank account in seconds. Through the completion of its unknown installation, which is, actually helps the malware to act on its purpose.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X