ആപ്പിള്‍ വാച്ചുകള്‍ക്ക് ആവശ്യമുളള 6 ആന്‍ഡ്രോയിഡ് സവിശേഷതകള്‍...!

By Sutheesh
|

ആപ്പിള്‍ വാച്ച് സെപ്റ്റംബറില്‍ പ്രഖ്യാപിച്ചതിന് ശേഷം, മാധ്യമങ്ങള്‍ ഒരു പാട് വിശകലനങ്ങളും, പോരായ്മകളും ഈ ഡിവൈസിനെക്കുറിച്ച് നടത്തിക്കഴിഞ്ഞു. എന്നാല്‍ ആപ്പിളിനേക്കാള്‍ മുന്‍പേ ആന്‍ഡ്രോയിഡ് വാച്ചുകള്‍ വിപണിയില്‍ എത്തിക്കഴിഞ്ഞിരുന്നു.

ഡ്രൈവര്‍ ഇല്ലാ കാറുകളെ സംബന്ധിച്ച് തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട നാല് കാര്യങ്ങള്‍...!ഡ്രൈവര്‍ ഇല്ലാ കാറുകളെ സംബന്ധിച്ച് തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട നാല് കാര്യങ്ങള്‍...!

ഈ അവസരത്തില്‍, ആപ്പിള്‍ വാച്ചുകള്‍ക്ക് സാധിക്കാത്ത എന്നാല്‍ ആന്‍ഡ്രോയിഡ് വാച്ചുകള്‍ക്ക് കഴിയുന്ന കുറച്ച് വസ്തുതകളാണ് ഇവിടെ പട്ടികപ്പെടുത്തുന്നത്. സ്ലൈഡറിലൂടെ നീങ്ങുക.

ആപ്പിള്‍ വാച്ചുകള്‍ക്ക് ആവശ്യമുളള 6 ആന്‍ഡ്രോയിഡ് സവിശേഷതകള്‍...!

ആപ്പിള്‍ വാച്ചുകള്‍ക്ക് ആവശ്യമുളള 6 ആന്‍ഡ്രോയിഡ് സവിശേഷതകള്‍...!

ഐഫോണുമായി സമന്വയിക്കാത്ത സമയങ്ങളില്‍ ആപ്പിള്‍ വാച്ചുകള്‍ക്ക് സമയം നോക്കാമെന്നല്ലാതെ മറ്റ് ഉപയോഗങ്ങള്‍ ഒന്നും തന്നെ ഇല്ല. എന്നാല്‍ ജിപിഎസ്, വൈ-ഫൈ കണക്ഷനുകള്‍ ആന്‍ഡ്രോയിഡ് വാച്ചുകളില്‍ ഉളളതിനാല്‍ സ്മാര്‍ട്ട്‌ഫോണുകള്‍ നിങ്ങളുടെ സമീപമില്ലെങ്കിലും നിങ്ങള്‍ക്ക് ട്വീറ്റുകളും, രാവിലത്തെ ഓട്ടത്തെക്കുറിച്ചുളള വിവരങ്ങളും പരിശോധിക്കാവുന്നതാണ്.

ആപ്പിള്‍ വാച്ചുകള്‍ക്ക് ആവശ്യമുളള 6 ആന്‍ഡ്രോയിഡ് സവിശേഷതകള്‍...!

ആപ്പിള്‍ വാച്ചുകള്‍ക്ക് ആവശ്യമുളള 6 ആന്‍ഡ്രോയിഡ് സവിശേഷതകള്‍...!

നിങ്ങളുടെ ജിമെയില്‍ പരിശോധിക്കുന്നതിനും, നിങ്ങളുടെ യാത്രാ സംബന്ധമായ കാര്യങ്ങള്‍ അവലോകനം ചെയ്യുന്നതിനും ഗൂഗിള്‍ നൗ സിരിയേക്കാള്‍ മെച്ചപ്പെട്ട പ്രവര്‍ത്തനമാണ് കാഴ്ചവയ്ക്കുന്നത്.

ആപ്പിള്‍ വാച്ചുകള്‍ക്ക് ആവശ്യമുളള 6 ആന്‍ഡ്രോയിഡ് സവിശേഷതകള്‍...!

ആപ്പിള്‍ വാച്ചുകള്‍ക്ക് ആവശ്യമുളള 6 ആന്‍ഡ്രോയിഡ് സവിശേഷതകള്‍...!

മൂന്നാം കക്ഷി ആപുകള്‍ അടക്കമുളള ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ച് ആന്‍ഡ്രോയിഡ് വാച്ചിന്റെ ഹോം സ്‌ക്രീന്‍ നിങ്ങള്‍ക്ക് ഇച്ഛാനുസൃതമാക്കാവുന്നതാണ്. എന്നാല്‍ ആപ്പിള്‍ വാച്ചില്‍ ഈ സാധ്യത പരിമിതമാണ്.

ആപ്പിള്‍ വാച്ചുകള്‍ക്ക് ആവശ്യമുളള 6 ആന്‍ഡ്രോയിഡ് സവിശേഷതകള്‍...!

ആപ്പിള്‍ വാച്ചുകള്‍ക്ക് ആവശ്യമുളള 6 ആന്‍ഡ്രോയിഡ് സവിശേഷതകള്‍...!

ജലത്തെ പ്രതിരോധിക്കാനുളള ശേഷിയും, വൃത്താകൃതിയിലുളള രൂപഘടനയും, സ്ട്രാപുകളുടെ വൈവിധ്യവും ആന്‍ഡ്രോയിഡ് വാച്ചുകളുടെ സവിശേഷതയാണ്. എന്നാല്‍ ആപ്പിള്‍ വാച്ചുകള്‍ ഒറ്റ മാതൃകയിലുളളതായതിനാല്‍, കൂടുതല്‍ തിരഞ്ഞെടുപ്പ് ആന്‍ഡ്രോയിഡ് വാച്ചുകളിലാണ് എന്ന് പറയാം.

ആപ്പിള്‍ വാച്ചുകള്‍ക്ക് ആവശ്യമുളള 6 ആന്‍ഡ്രോയിഡ് സവിശേഷതകള്‍...!

ആപ്പിള്‍ വാച്ചുകള്‍ക്ക് ആവശ്യമുളള 6 ആന്‍ഡ്രോയിഡ് സവിശേഷതകള്‍...!

സോണി സ്മാര്‍ട്ട്‌വാച്ച് 3 ഇത്തരത്തില്‍ വാട്ടര്‍പ്രൂഫ് വാഗ്ദാനം ചെയ്യുന്ന ഡിവൈസാണ്. സോണിയുടെ സ്മാര്‍ട്ട്‌വാച്ച് എത്തിയിരിക്കുന്ന ഐപി68 ഗുണ നിലവാര പരിശോധന കഴിഞ്ഞാണ്. അതായത് ഒന്നര മീറ്റര്‍ താഴ്ചയിലുളള വെളളത്തില്‍ 30 മിനിറ്റ് സമയം കിടക്കാന്‍ ഈ വാച്ചുകള്‍ക്ക് ആവും.

Best Mobiles in India

Read more about:
English summary
Android Wear features that the Apple Watch needs.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X