മക്കയിലെ ത്വവാഫ് തെറ്റാതിരിക്കാന്‍ മൊബൈല്‍ ആപ് ആയി...!

Written By:

മക്കയില്‍ ത്വവാഫ് നിര്‍വഹിക്കുന്നതിന്റെ എണ്ണം കണക്കാക്കാന്‍ മൊബൈല്‍ ആപ് ആയി. വിശുദ്ധ കഅബയെ ഏഴ് തവണ പ്രദക്ഷിണം ചെയ്യുമ്പോള്‍ ആണ് ഒരു ത്വവാഫ് ആകുന്നത്.

ഒരു രാജ്യം, ഒരു നമ്പര്‍: എംഎന്‍പി-യെക്കുറിച്ച് അറിയേണ്ട 10 കാര്യങ്ങള്‍...!

മക്കയിലെ ത്വവാഫ് തെറ്റാതിരിക്കാന്‍ മൊബൈല്‍ ആപ് ആയി...!

പ്രദക്ഷിണം വയ്ക്കുന്ന എണ്ണം തെറ്റാതിരിക്കാനാണ് ത്വവാഫ് എന്ന് തന്നെ പേരിട്ടിരിക്കുന്ന മൊബൈല്‍ ആപ് ഇറക്കിയിരിക്കുന്നത്. ഏഴ് പ്രദക്ഷിണം പൂര്‍ത്തിയാക്കിയാല്‍ ഈ ആപ് ഉപയോക്താക്കള്‍ക്ക് അത് സംബന്ധിച്ച നോട്ടിഫിക്കേഷന്‍ നല്‍കുന്നതാണ്.

അറബ്, ഇംഗ്ലീഷ്, ഉറുദു, ഫ്രഞ്ച്, തുര്‍ക്കിഷ് ഭാഷകളില്‍ ലഭ്യമായ ആപ് ആപ്പിള്‍, ഗൂഗിള്‍ പ്ലേ സ്റ്റോറുകളില്‍ ലഭ്യമാണ്.

80 ലക്ഷത്തില്‍ കൂടുതല്‍ ശബളം ലഭിക്കുന്ന 10 ടെക്ക് ജോലികള്‍...!

മക്കയിലെ ത്വവാഫ് തെറ്റാതിരിക്കാന്‍ മൊബൈല്‍ ആപ് ആയി...!

മക്കയിലെ ഉമ്മുല്‍ഖുറാ യൂണിവേഴ്‌സിറ്റി ഹറം പളളിയിലെ ഐടി വിഭാഗവുമായി ചേര്‍ന്നാണ് ഈ ആപ് തയ്യാറാക്കിയിരിക്കുന്നത്.

Read more about:
English summary
App Counts Pilgrims Tawaf in Makkah.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot