കെഎസ്ആര്‍ടിസി-യുടെ സമയമറിയാന്‍ ആപും വെബ്‌സൈറ്റും ആയി...!

Written By:

കേരളത്തിലെ ഏത് റൂട്ടിലേക്കുമുളള കെഎസ്ആര്‍ടിസി ബസുകളുടെ സമയവിവരം അറിയാന്‍ മൊബൈല്‍ ആപും, വെബ്‌സൈറ്റും തയ്യാറായി. ആനവണ്ടി എന്ന വെബ്‌സൈറ്റിന് പുറമെ വിന്‍ഡോസ്, ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഉപയോഗിക്കാവുന്ന ആപുകളാണ് തയ്യാറാക്കിയിരിക്കുന്നത്.

കെഎസ്ആര്‍ടിസി-യുടെ സമയമറിയാന്‍ ആപും വെബ്‌സൈറ്റും ആയി...!

വെബ്‌സൈറ്റ് ദിനവും 2000-ത്തിലധികം പേര്‍ സന്ദര്‍ശിക്കുന്നതായി നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭിക്കുന്ന ആന്‍ഡ്രോയിഡ് ആപ് ഇതിനകം 25,000-ത്തിലധികം ഡൗണ്‍ലോഡുകള്‍ പിന്നിട്ടു.

ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ഭേദിച്ച 5 സ്മാര്‍ട്ട്‌ഫോണുകള്‍...!

കെഎസ്ആര്‍ടിസി-യുടെ സമയമറിയാന്‍ ആപും വെബ്‌സൈറ്റും ആയി...!

കെഎസ്ആര്‍ടിസി നിലവില്‍ ഓപറേറ്റ് ചെയ്യുന്ന ഓര്‍ഡിനറി മുതല്‍ വോള്‍വോ വരെയുളള എല്ലാ സര്‍വീസുകളുടെയും സമയവിവരങ്ങള്‍ ഈ സേവനത്തില്‍ ലഭ്യമാണ്.

നിങ്ങളുടെ സെല്‍ഫികള്‍ക്ക് 2,000 ലൈക്കുകള്‍ കിട്ടാനുളള ടിപ്‌സുകള്‍...!

കെഎസ്ആര്‍ടിസി-യുടെ സമയമറിയാന്‍ ആപും വെബ്‌സൈറ്റും ആയി...!

ആലപ്പുഴ നിന്ന് എറണാകുളത്തേക്കുളള ബസുകളുടെ സമയവിവരങ്ങള്‍ തിരയുന്ന ആള്‍ക്ക് ആലപ്പുഴയ്ക്കും എറണാകുളത്തിനും ഇടയിലുളള എല്ലാ സര്‍വീസുകളുടെയും ആലപ്പുഴയില്‍ നിന്ന് പുറപ്പെടുന്ന സമയവും, എറണാകുളത്ത് എത്തിച്ചേരുന്ന സമയവും ലഭ്യമാണ്.

Read more about:
English summary
App has introduced to find ksrtc time schedule.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot