ആപ്പിള്‍ വാച്ച് മാര്‍ച്ചില്‍ തന്നെയെന്ന് ഉറപ്പായി...!
oi
-Sutheesh
By Sutheesh
ആപ്പിള്‍ വാച്ച് മാര്‍ച്ചില്‍ വിപണിയെ തൊടും. നേരത്തെ തന്നെ മാര്‍ച്ചില്‍ ആപ്പിള്‍ വാച്ച് എത്തുമെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നെങ്കിലും ആദ്യമായാണ് ആപ്പിള്‍ ഇത് സ്വിരീകരിക്കുന്നത്.

349 ഡോളറായിരിക്കും ആപ്പിള്‍ വാച്ചിന്റെ വില. ഉപയോക്താവിന്റെ ആരോഗ്യ സംബന്ധമായ വിവരങ്ങള്‍ ആപ്പിള്‍ വാച്ച് നല്‍കും. ഐഫോണ്‍ 6, ഐഫോണ്‍ 6 പ്ലസ്, ഐഫോണ്‍ 5, 5സി എന്നീ മോഡലുകള്‍ക്കൊപ്പമായിരിക്കും ആപ്പിള്‍ വാച്ച് സമന്വയിപ്പിക്കാന്‍ സാധിക്കുക.
രണ്ട് പതിപ്പുകളിലായാണ് ആപ്പിള്‍ വാച്ച് എത്തുന്നത്. സ്മാര്‍ട്ട് വാച്ചില്‍ സാധിക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളും ആപ്പിള്‍ വാച്ചിലും സാധിക്കുന്നതാണ്.
Comments
Best Mobiles in India
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470
കൂടുതൽ ടെക്നോളജി വാർത്തകൾക്കായി
ഇവിടെ ക്ലിക്ക് ചെയ്യൂ
Allow Notifications
You have already subscribed
English summary
Apparently the Apple Watch will launch in March.
Story first
published: Thursday, January 8, 2015, 17:35 [IST]
Other articles published on Jan 8, 2015


Click it and Unblock the Notifications