ആപ്പിള്‍ ഐപാഡ് 4 അവതരിപ്പിച്ചു

By Super
|
 ആപ്പിള്‍  ഐപാഡ് 4 അവതരിപ്പിച്ചു

കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഐപാഡ് മിനിയെ പിന്തുടര്‍ന്ന് ഇതാ ആപ്പിളില്‍ നിന്നും മറ്റൊരു വാര്‍ത്ത. ഐപാഡ് 4 വരുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ അനൗണ്‍സ് ചെയ്ത ഐപാഡ് 3 യ്ക്ക് പിന്നാലെ ഇതാ ഐപാഡ് 4 ഉം കമ്പനി അനൗണ്‍സ് ചെയ്തിരിയ്ക്കുന്നു. കഴിഞ്ഞ ദിവസമാണ് ഐപാഡ് മിനി വന്നതെന്ന കാര്യവും ശ്രദ്ധേയമാണ്.

9.7 ഇഞ്ച് റെറ്റിന ഡിസ്‌പ്ലേയുള്ള ഐപാഡ് 4 ല്‍ വേഗതയേറിയ A6X പ്രൊസസ്സറാണ് ഉപയോഗിച്ചിരിയ്ക്കുന്നത്. മാത്രമല്ല വരും തലമുറ ഇമേജ് സ്റ്റബിലൈസേഷന്‍ പ്രൊസസ്സറും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കൂടാതെ എല്‍ റ്റി ഇ, 720p എച്ച് ഡി ക്യാമറ, വൈ-ഫൈ, ലൈറ്റ്‌നിംഗ് കണക്ടര്‍, 10 മണിയ്ക്കൂര്‍ ബാറ്ററി ആയുസ്സ് തൂടങ്ങിയവയാണ് മറ്റ് സവിശേഷതകള്‍.

 
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X