മനോഹരം ഈ ആപ്പിള്‍ ക്യാമ്പസുകള്‍

Posted By: Staff

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഗൂഗിളും, മൈക്രോസോഫ്റ്റും, ഫേസ്ബുക്കും, ട്വിറ്ററുമൊക്കെ കണ്ട സ്ഥിതിയ്ക്ക് ഇനിയത്തെ ചോദ്യം സ്വാഭാവികമായും ആപ്പിള്‍ ഓഫീസുകളേക്കുറിച്ചായിരിയ്ക്കും. എന്നാല്‍ ഇതുവരെ കണ്ടത് പോലെയൊന്നുമല്ല ആപ്പിളിന്റെ അന്തരീക്ഷം. വളരെ മനോഹരമാണ്. പച്ചപ്പും, ഭംഗിയും നിറഞ്ഞ ഒരന്തരീക്ഷമുണ്ട് ആപ്പിള്‍ ക്യാമ്പസുകള്‍ക്ക്. രാത്രിയില്‍ മറ്റൊരു ഭംഗി. ഗാലറിയില്‍ ആപ്പിള്‍ ഓഫീസുകളുടെ  അത്തരത്തില്‍ തെരഞ്ഞെടുത്ത 25 ചിത്രങ്ങളാണ് നല്‍കിയിരിയ്ക്കുന്നത്. സാങ്കേതിക ലോകത്തെ തന്നെ അത്ഭുതപ്പെടുത്തിയ സ്റ്റീവ് ജോബ്‌സിന്റെ സാമ്രാജ്യത്തിന്റെ ഭംഗി കണ്ടോളൂ..

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot