ആപ്പിളില്‍ നിന്നും വന്നേക്കാവുന്ന ചില ഉപകരണ വിസ്മയങ്ങള്‍

Transparent iMac
Transparent iMac
Apple Flip Phone
Apple Flip Phone
iCar
iCar
triBook
triBook
iShow
iShow
iBangle
iBangle
MacBook Touch
MacBook Touch
hiPod
hiPod
iRing
iRing
iPod Touch Nano
iPod Touch Nano
MacPad
MacPad
MacTablet Glass
MacTablet Glass
Digital Coffee Table
Digital Coffee Table
MacMini Slider
MacMini Slider
iPhone Pro Elite
iPhone Pro Elite
iProtection
iProtection
Squidget For Kids
Squidget For Kids
iPhone Air
iPhone Air
iBalls
iBalls
iView
iView
iWish
iWish
Apple iWatch
Apple iWatch
iDrift
iDrift
iTenna
iTenna
iVision
iVision
iPottie
iPottie
iWatch Concept
iWatch Conceptആപ്പിള്‍ അവരുട ഉപകരണങ്ങളുടെ ഒതുങ്ങിയ, ഭംഗിയേറിയ രൂപകല്പനയ്ക്ക് പേര് കേട്ട കമ്പനിയാണ്. ഐഫോണോ, ഐപാഡോ, ഏതുമായിക്കൊള്ളട്ടെ, ആപ്പിള്‍ കൊണ്ടുവരുന്നതില്‍ അവരുടെ കൈയ്യൊപ്പുണ്ടായിരിയ്ക്കും. ആപ്പിളിന്റെ ഉപകരണങ്ങളില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട ചില പ്രശസ്ത ഡിസൈനര്‍മാരും, ആപ്പിള്‍ ആരാധകരും ആപ്പിളില്‍ നിന്ന് ഭാവിയില്‍ വരാനിടയുള്ള ചില ഉപകരണ ആശയങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. ആശയ സമൃദ്ധിയില്‍ ഇവ അതിവിശിഷ്ടങ്ങളാണ്. വിസ്മയകരങ്ങളായ ചില ആപ്പിള്‍ ആശയങ്ങള്‍ ഗാലറിയില്‍ കാണാം.
Comments
Best Mobiles in India


Click it and Unblock the Notifications








