ആപ്പിള്‍ മാക്ബുക് പ്രൊ സ്വന്തമാക്കാം, 11,000 രൂപ കിഴിവില്‍!!!

Posted By:

ആപ്പിളിന്റെ 13 ഇഞ്ച് നോണ്‍ -റെറ്റിന മാക്ബുക് പ്രൊ ടാബ്ലറ്റിന് 11,000 രൂപ വിലകുറച്ചു. ഇതോടെ ടാബ്ലറ്റ് 78,900 രൂപയ്ക്ക് ലഭിക്കും. അതോടൊപ്പം മാക്ബുക് പ്രൊ റെറ്റിന ഡിസ്‌പ്ലെയും ഉയര്‍ന്ന പ്രൊസസറും സഹിതം അപ്‌ഡേറ്റ് ചെയ്യുകയും ചെയ്തു. മെമ്മറിയും ഇരട്ടിയായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

ആപ്പിള്‍ മാക്ബുക് പ്രൊ സ്വന്തമാക്കാം, 11,000 രൂപ കിഴിവില്‍!!!

2.5 GHz ക്വാഡ്‌കോര്‍ ഇന്റല്‍ കോര്‍ i5 പ്രൊസസര്‍, 4 ജി.ബി. മെമ്മറി, 500 GB ഹാര്‍ഡ്‌ഡ്രൈവ്, തുടങ്ങിയവയാണ് ടാബ്ലറ്റിന്റെ സാങ്കേതികമായ പ്രത്യേകതകള്‍. റെറ്റിന ഡിസ്‌പ്ലെയുള്ള 13 ഇഞ്ച് മാക്ബുക് പ്രൊയ്ക്ക് നിലവില്‍ 94,900 രൂപ മുതല്‍ 129900 രൂപവരെയാണ് വില.

15 ഇഞ്ച് റെറ്റിന ഡിസ്‌പ്ലെ മാക്ബുക് പ്രൊയ്ക്ക് 144900 രൂപ മുതല്‍ 179900 രൂപവരെയാണ് വില.

English summary
Apple cuts price of Macbook Pro by Rs 11,000, Apple cuts Macbook pro Price, Apple Macbook Pro Now available for Rs 78,900, Read More...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot