ചൈനയില്‍ ആപ്പിളിന്റെ ന്യൂസ് ആപ് പ്രവര്‍ത്തിക്കുന്നില്ല..!

Written By:

ആപ്പിളിന്റെ ന്യൂസ് ആപില്‍ നമുക്ക് ഇഷ്ടമുളള വിഭാഗം തിരഞ്ഞെടുത്താല്‍ വിവിധ വാര്‍ത്താ സൈറ്റുകള്‍ ഒറ്റ പ്ലാറ്റ്‌ഫോമില്‍ ലഭ്യമാകുന്നതാണ്.

ചൈനയില്‍ ആപ്പിളിന്റെ ന്യൂസ് ആപ് പ്രവര്‍ത്തിക്കുന്നില്ല..!

എന്നാല്‍ ചൈനയില്‍ ആപ്പിളിന്റെ ന്യൂസ് ആപ് തുറക്കാന്‍ പറ്റില്ല എന്ന സന്ദേശമാണ് ലഭിക്കുന്നത്.

പ്രശസ്ത സോഷ്യല്‍ വെബ്‌സൈറ്റുകള്‍ ചൈനിസ് സര്‍ക്കാര്‍ നിരോധിക്കുന്നതിന്റെ കാരണങ്ങള്‍..!

ചൈനയില്‍ ആപ്പിളിന്റെ ന്യൂസ് ആപ് പ്രവര്‍ത്തിക്കുന്നില്ല..!

ചൈനയിലുളള ഓണ്‍ലൈന്‍ സെന്‍സര്‍ഷിപ്പിന്റെ ഭാഗമായി ആണോ ഇത്, അല്ലെങ്കില്‍ സാങ്കേതിക പ്രശ്‌നമാണോ എന്ന് അവ്യക്തത നിലനില്‍ക്കുകയാണെന്ന് ടെക്ക് സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആപ്പിള്‍ ഫോണുകള്‍ ഏറെ ഉപയോക്താക്കളുളള രാജ്യമാണ് ചൈന.

Read more about:
English summary
Apple Disables News App In China, The World's Largest iPhone Market.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot