മകളുടെ വീഡിയോ വൈറലായതോടെ ആപ്പിള്‍ കമ്പനി അച്ഛനെ പുറത്താക്കി!

|

ആപ്പിള്‍ കമ്പനി വീണ്ടമൊരു ഫോണ്‍ പുറത്തിറക്കാന്‍ പോവുകയാണ്. ആപ്പിള്‍ എഞ്ചിനിയറുടെ മകള്‍ യൂട്യൂബ് വഴി പുറത്തു വിട്ട വീഡിയോ ഇതു വരേയും പുറത്തിങ്ങിയിട്ടില്ലാത്ത ഐഫോണ്‍ Xന്റെ സിശേഷങ്ങളാണ്. ഇതു കാരണം ആപ്പിള്‍ കമ്പനി ജീവനക്കരനായ പിതാവിനെ കമ്പനിയില്‍ നിന്നും പിരിച്ചു വിട്ടു.

മകളുടെ വീഡിയോ വൈറലായതോടെ ആപ്പിള്‍ കമ്പനി അച്ഛനെ പുറത്താക്കി!

സ്‌ക്രീന്‍ പ്രശ്‌നത്തിനു ശേഷം വീണ്ടും മറ്റൊരു പ്രശ്‌നവുമായി ഗൂഗിള്‍ പിക്‌സല്‍!സ്‌ക്രീന്‍ പ്രശ്‌നത്തിനു ശേഷം വീണ്ടും മറ്റൊരു പ്രശ്‌നവുമായി ഗൂഗിള്‍ പിക്‌സല്‍!

പുതുതായി ഇറക്കിയ ഐഫോണ്‍ Xന്റെ പ്രീബുക്കിങ്ങ് അടുത്തിടെയയായിരുന്നു. 15 മിനറ്റിനുളൡ തന്നെ സ്റ്റോക്ക് തീരുകയും ചെയ്തു. എന്നാല്‍ ഈ വാര്‍ത്ത ട്വിറ്ററില്‍ വൈറലായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഐഫോണിനെ കുറിച്ച് ഇറങ്ങിയ വാര്‍ത്ത ഏവരേയും ഞെട്ടിക്കുന്നതായിരിരുന്നു.

ബ്രൂക്ക് അമീലിയ ആപ്പിള്‍ കമ്പനിയിലെ യാത്രയ്ക്കിടയില്‍ ഐഫോണ്‍ Xന്റെ പകര്‍ത്തിയ ദൃശ്യങ്ങളാണ് യൂട്യൂബ് വഴി വൈറലായത്. അതു കാരണം ആപ്പിള്‍ കമ്പനിയിലെ ജീവനക്കാരനായ അച്ഛന്റെ ജോലിയും നഷ്ടപ്പെട്ടു. എന്നാല്‍ അമീലിയ തന്നെ അച്ഛന്റെ ജോലി നഷ്ടപ്പെട്ട വിവരവും പുറത്തു വിട്ടു. വൈറലായ വീഡിയോ ദൃശ്യങ്ങള്‍ ഉടന്‍ ഡിലീറ്റ് ചെയ്തു എങ്കിലും അതിനുളളില്‍ തന്നെ വീഡിയോ ഇന്റര്‍നെറ്റ് ഇത് ഏറ്റെടുത്തിരുന്നു.

ഐഫോണ്‍ X ന്റെ പല സവിശേഷതയും ഈ വീഡിയോടൊപ്പം പുറത്തു വന്നിരുന്നു. ഉപഭോക്താക്കള്‍ക്കായി നല്‍കുന്ന പ്രത്യേക ക്യൂആര്‍ കോഡ് അടങ്ങുന്ന ഐഫോണ്‍ X സ്മാര്‍ട്ട്‌ഫോണ്‍ ആയിരുന്നു അത്. സെപ്തംബര്‍ 15ന് ആണ് ഈ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഇത് ദിവസങ്ങള്‍ക്കു മുന്‍പ് യൂട്യൂബില്‍ പോസ്റ്റ് ചെയ്തിരുന്നു. ഈ വീഡിയോയില്‍ ആപ്പിള്‍ ഐഫോണിലെ ഫേസ് ഐഡി, ഐഫോണ്‍ X ആപ്പിള്‍ പേ, ഐഫോണ്‍ അനിമോജീസ്, ഐഫോണ്‍ X ക്യാമറ എന്നീ വിവരങ്ങളാണ് യൂട്യൂബ് വഴി പുറത്തു വിട്ടത്.

ആപ്പിള്‍ ക്യാമ്പസിനകത്ത് വീഡിയോ എടുക്കുന്നത് കര്‍ശന നിരോധനമാണ് ഏര്‍പാടാക്കിയിരിക്കുന്നത്. അതിനു പുറമേ നടന്ന ഈ സംഭവം കൂടുതല്‍ ഗുരുതരമാക്കി.

Best Mobiles in India

English summary
Apple has reportedly dismissed an engineer after his daughter’s iPhone X hands-on video went viral on YouTube.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X