ഐഫോണിന് ശേഷം ഐകാര്‍ ആയിരിക്കുമോ...!

Written By:

ടെക്ക് അതികായകനായ ആപ്പിള്‍ ഐഫോണിന് ശേഷം ഐകാറിന്റെ പണിപ്പുരയില്‍. വാള്‍ സ്ട്രീറ്റ് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം, ധാരാളം ഉദ്യോഗസ്ഥരാണ് ആപ്പിളിന്റെ ഈ പദ്ധതിക്കായി ജോലിയില്‍ വ്യാപൃതരായിരിക്കുന്നത്. കമ്പനി ടൈറ്റന്‍ എന്ന കോഡ് നാമത്തിലാണ് ഈ പദ്ധതി വികസിപ്പിക്കുന്നത്. ഐപോഡ്, ഐഫോണ്‍ നിര്‍മ്മാണത്തില്‍ കാര്യമായ പങ്ക് വഹിച്ച ഫോര്‍ഡിലെ എഞ്ചിനിയര്‍ സ്റ്റീവ് ജടെസ്‌കിയെയാണ് കമ്പനി ഈ പദ്ധതിയുടെ ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്.

സോണിയുടെ പ്രതീക്ഷ എക്‌സ്പീരിയ സീ4 നിലനിര്‍ത്തുമോ...!

ഓട്ടോ മൊബൈല്‍ വ്യവസായത്തിലും ആപ്പിള്‍ മറ്റ് കമ്പനികള്‍ക്ക് കടുത്ത പോരാട്ടം കാഴ്ചവയ്ക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ആപ്പിളിന് ഈ പദ്ധതി പൂര്‍ത്തീകരിക്കാന്‍ അഞ്ച് ബില്ല്യണ്‍ ഡോളര്‍ ചെലവ് വരുമെന്നാണ് വിദഗ്ദ്ധര്‍ വിലയിരുത്തുന്നത്. ആപ്പിള്‍ തങ്ങളുടെ തികച്ചും പുതുമയാര്‍ന്ന മേഖലയായ ഓട്ടോ മൊബൈല്‍ രംഗത്തെ പദ്ധതിയില്‍ 7 മുതല്‍ 10 വര്‍ഷത്തെ കാലയളവിലായി 2 മുതല്‍ 4 വരെ ബില്ല്യണ്‍ ഡോളര്‍ ചിലവഴിക്കാനാണ് സാധ്യത.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Apple IMove Concept Car

ആപ്പിളിന്റെ കാര്‍ ഇങ്ങനെയാകുമോ....!

Apple IMove Concept Car

ആപ്പിളിന്റെ കാര്‍ ഇങ്ങനെയാകുമോ....!

Apple IMove Concept Car

ആപ്പിളിന്റെ കാര്‍ ഇങ്ങനെയാകുമോ....!

Apple IMove Concept Car

ആപ്പിളിന്റെ കാര്‍ ഇങ്ങനെയാകുമോ....!

Apple IMove Concept Car

ആപ്പിളിന്റെ കാര്‍ ഇങ്ങനെയാകുമോ....!

Apple IMove Concept Car

ആപ്പിളിന്റെ കാര്‍ ഇങ്ങനെയാകുമോ....!

Apple IMove Concept Car

ആപ്പിളിന്റെ കാര്‍ ഇങ്ങനെയാകുമോ....!

Apple IMove Concept Car

ആപ്പിളിന്റെ കാര്‍ ഇങ്ങനെയാകുമോ....!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Apple Gears Up to Challenge Tesla in Electric Cars.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot