ഐഫോണുകള്‍ക്ക് വില 2500 രൂപ വരെ വര്‍ദ്ധിച്ചു...!

റീട്ടെയില്‍ സ്‌റ്റോറുകളില്‍ ഐഫോണിന് വില കൂടി.

ഐഫോണുകള്‍ക്ക് വില 2500 രൂപ വരെ വര്‍ദ്ധിച്ചു...!

2500 രൂപയോളമാണ് വില കൂടിയിരിക്കുന്നത്.

ഐഫോണുകള്‍ക്ക് വില 2500 രൂപ വരെ വര്‍ദ്ധിച്ചു...!

ഐഫോണ്‍ 5എസിന് ഇപ്പോള്‍ വില 47,000 രൂപ മുതലാണ്, ഐഫോണ്‍ 6-ന് 56,000 രൂപയും 6 പ്ലസിന് 65,000 രൂപയുമാണ്.

7,000 രൂപയ്ക്ക് താഴെയുളള 8എംപി ക്യാമറയുടെ 10 3ജി സ്മാര്‍ട്ട്‌ഫോണുകള്‍ ഇതാ...!

ഐഫോണുകള്‍ക്ക് വില 2500 രൂപ വരെ വര്‍ദ്ധിച്ചു...!

ആഭ്യന്തര മൊബൈല്‍ കമ്പനികളെ സഹായിക്കുന്നതിന്റെ ഭാഗമായി ഇറക്കുമതി ചെയ്യുന്ന ഫോണുകളുടെ എക്‌സൈസ് ഡ്യൂട്ടി 6 ശതമാനത്തില്‍ നിന്ന് 12.5 ശതമാനം വരെ വര്‍ദ്ധിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് വില വര്‍ദ്ധനയെന്നാണ് സൂചന.

Read more about:
English summary
Apple hikes iPhone retail prices in India by as much as Rs 2,500.
Please Wait while comments are loading...

Social Counting