പുതിയ ഐഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ അടുത്ത മാസം 16-ന് എത്തും..!

പുതിയ ഐഫോണുകളായ ഐഫോണ്‍ 6എസ്, ഐഫോണ്‍ 6എസ് പ്ലസ് എന്നിവ ഒക്ടോബര്‍ 16-ന് ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തുന്നു. ആഗോള പുറത്തിറക്കലിന് ശേഷം ഏറ്റവും വേഗത്തില്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുന്ന ഐഫോണുകളാണ് ഇത്.

വരും നാളുകളില്‍ ടാബ് വിപണി അപ്രത്യക്ഷമാകും...!

ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായി സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഐഫോണ്‍

ഒക്ടോബറില്‍ ഇന്ത്യയിലെ ദീപാവലി അടക്കമുളള ഉത്സവ സീസണ്‍ കണക്കിലെടുത്ത് ആപ്പിള്‍ പുതിയ ഫോണുകള്‍ അടുത്ത മാസം ഇറക്കുന്നതെന്നാണ് കരുതുന്നത്.

 

ഐഫോണ്‍

ആഗോള വിപണിയില്‍ പുറത്തിറങ്ങി മൂന്ന് ദിവസത്തിനുളളില്‍ തന്നെ പുതിയ ഐഫോണുകള്‍ 13 മില്ല്യണ്‍ യൂണിറ്റുകളാണ് വിറ്റഴിഞ്ഞത്.

 

ഐഫോണ്‍

സില്‍വര്‍, സ്‌പൈസ് ഗ്രേ നിറങ്ങള്‍ക്ക് പുറമെ ഇത്തവണ റോസ് ഗോള്‍ഡ് നിറത്തിലും പുതിയ ഐഫോണുകള്‍ ലഭ്യമാണ്.

 

ഐഫോണ്‍

ഇന്ത്യന്‍ വിപണിയില്‍ പുതിയ ഐഫോണുകളുടെ വില എത്രയാണെന്ന് ആപ്പിള്‍ വ്യക്തമാക്കിയിട്ടില്ലെങ്കിലും, 60,000-ത്തിനും 68,000-ത്തിനും ഇടയില്‍ വില വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ ഉളളത്.

 

ഐഫോണ്‍

സാംസങ് ഗ്യാലക്‌സി നോട്ട് 5, ഗ്യാലക്‌സി എഡ്ജ് പ്ലസ് എന്നിവയായിരിക്കും ഇന്ത്യന്‍ വിപണിയില്‍ പുതിയ ഐഫോണുകളുടെ എതിരാളികള്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Apple India to launch iPhone 6S, 6S Plus on Oct 16.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot