ആപ്പിള്‍ ഉല്‍സവം

Posted By: Arathy

ഉല്‍സവം ഒരു സന്തോഷത്തിന്റെ പ്രതീകമാണ്. ബലൂണുകളും, വളകളും, ഐസ്‌ക്രീമുകള്‍ എന്നിങ്ങനെയുള്ള പല സാധനങ്ങളാവും നമ്മുടെ മനസ്സിലേക്ക് ഓടി എത്തുക. കാലം മാറുന്നതിന് അനുസരിച്ച്. ഉല്‍സവങ്ങളുടെ രൂപവും മാറുവാന്‍ തുടങ്ങി. അത് മെല്ലെ പല വസ്തുക്കളുടെ ഉല്‍സവമായി മാറുവാന്‍ തുടങ്ങി.

അങ്ങനെ ഇപ്പോള്‍ എല്ലാവരും ഉല്‍സവും നടത്തുവാന്‍ തുടങ്ങി. ഇംഗ്ലീഷുകാരുടെ വാക്കായ 'ഫെസ്റ്റ് ' നമ്മള്‍ കടം എടുത്ത് ഉല്‍സവം ആഘോഷിക്കുവാന്‍ തുടങ്ങി മാമ്പഴ ഫെസ്റ്റ്, സാരീ ഫെസ്റ്റ്, ചെയിന്‍ ഫെസ്റ്റ്, എന്നിങ്ങനെ പലരീതിയില്‍.  ഇതാ നമ്മുടെ മൊബൈല്‍ കമ്പനിയായ ആപ്പിളും നടത്തി ഒരു ഫെസ്റ്റ്.

പുതിയ ആപ്പിള്‍ ഓപ്പറേറ്റിഗ് സ്റ്റംമാണ് ഇതിലൂടെ ഇവര്‍ കൊണ്ട് വരുന്നത്. ശരിക്കും പറഞ്ഞാല്‍ ഇത് ഒരു പ്രസ് മീറ്റിങ്ങ് ആയിരുന്നു. ഫെസ്റ്റില്‍ ആപ്പിള്‍ പരിചയപ്പെടുത്തിയ ഉപകരണങ്ങളെ കുറിച്ച്‌ അറിയണോ?

ആപ്പിള്‍ ഐഫോണുകള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ആപ്പിള്‍ ഫെസ്റ്റ്‌

ആപ്പിളിന്റെ പുതിയ ഓപ്പറേറ്റിഗ് സ്റ്റമാണ് ഈ ഫെസ്റ്റിലൂടെ പരിചയപ്പെടുത്തുന്നത്.

ആപ്പിള്‍ ഐഒഎസ് 7, ഒഎസ്എക്‌സ് ഓപ്പറേറ്റിഗ് സ്റ്റംമാണ് പരിച്ചയപ്പെടുത്തിയത്‌

 

ആപ്പിള്‍ ഫെസ്റ്റ്‌

ഇത് ഉപയോഗിച്ച് സിസ്റ്റത്തിന്റെ സ്‌ക്രീന്‍ ലോക് ചെയ്യുവാന്‍ കഴിയുന്നു. ഫോള്‍ടറുകളില്‍ മള്‍ഡിപ്പിള്‍ പേജുകള്‍ ഉപയോഗിക്കുവാന്‍ കഴിയുന്നു, വേണ്ടാത്ത മെസേജുകള്‍ ഇല്ലാതാക്കുന്നു. എന്നിങ്ങനെയുള്ള പ്രവര്‍ത്തനങ്ങള്‍ ഈ ഓപ്പറേറ്റിഗ് സ്റ്റലൂടെ സാധിക്കുന്നതാണ്.

 

 

ആപ്പിള്‍ ഫെസ്റ്റ്‌

ഐഒഎസ് കൊണ്ട് ഫോണുകളുടെ പ്രവര്‍ത്തനങ്ങള്‍ വളരെ വേഗത്തില്‍ നടത്തുവാന്‍ കഴിയുമെന്ന ആപ്പിള്‍ അവകാശപ്പെടുന്നു.
വേള്‍ഡ് വൈഡ് ഡെവലപ്പ് മെന്റ് കോണ്‍ഫെറന്‍സ് ഈ വര്‍ഷം ആപ്പിള്‍ ഓപ്പറേറ്റിഗ് സ്റ്റമായ ഒഎസ്എക്‌സ് ജനങ്ങള്‍ക്ക്
പ്രയോജനപ്പെടുത്തുന്ന രീതിയില്‍ കൊണ്ടുവരുമെന്നും അറിയിച്ചു.

 

 

 

 

ആപ്പിള്‍ ഫെസ്റ്റ്‌

പുതിയ ഐഒഎസിന്റെ ഫീച്ചറുകള്‍ പഴയ ഐഫോണുകളില്‍ ലഭിക്കുകയില്ല.

ആപ്പിള്‍ ഫെസ്റ്റ്‌

വളരെ മനോഹരമായാണ് ആപ്പിളിന്റെ ഓപ്പറേറ്റിഗ് സ്റ്റം അവതരിപ്പിച്ചത്. പക്ഷേ ഈ ഓപ്പറേറ്റിഗ് സ്റ്റം ഫോണുകളില്‍ എങ്ങനെ ഒക്കെ പ്രവര്‍ത്തിക്കുമെന്നതിനെ കുറിച്ച് വിശദീകരിച്ചിട്ടില്ല. ഉപയോഗിച്ചു നോക്കി മനസ്സിലാക്കു. എന്നാവും ആപ്പിള്‍ ഉദേശിച്ചിട്ടുണ്ടാക്കുക

ഐറ്റൂണ്‍ റേഡിയോ

ആപ്പിളിന്റെ ഏറ്റവും പുതിയ ഉപകരണമായ ഐറ്റൂണ്‍ റേഡിയോയെക്കുറിച്ച് ഒന്നും സംസാരിച്ചില്ല. ഈ രണ്ട് ഓപ്പറേറ്റിഗ് സ്റ്റത്തിനെ കുറിച്ചുള്ള വിവരങ്ങള്‍ ഇന്ന് എല്ലാ സൈറ്റുകളിലും ലഭ്യമാണ്.

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot