ആപ്പിള്‍ ഐ ഓ എസ് 6 മാപ്പുകള്‍: ഐഫോണ്‍ 5 നു വേണ്ടി ടോപ് 3 മാപ് ആപ്ലിക്കേഷനുകള്‍
oi
-Staff
By Super

Next »

« Previous

ഗൂഗിള്‍ മാപ്സ്
മുന്‍പത്തെ ഐ ഓ എസ് പതിപ്പുകളില്‍ ഉപയോഗിച്ചിരുന്ന ഗൂഗിള്‍ മാപ്സ് ആപ്ലിക്കേഷന്‍ ഏകദേശം സമാനമായ രൂപവും സൌകര്യങ്ങളുമുള്ള പതിപ്പ് തന്നെയാണ് ഇതും. കൂടാതെ അടുത്തെയിടെ ചേര്‍ക്കപ്പെട്ട സ്ട്രീറ്റ് വ്യൂ എന്ന പുതിയ സംവിധാനവുമുണ്ട്. ഇതില്‍ ദിശകള്‍ , ട്രാഫിക്, പ്രത്യേകം സ്ഥലങ്ങളെ സംബന്ധിച്ച വ്യാവസായിക വിവരണങ്ങള്‍, വിലയിരുത്തലുകള്‍, അങ്ങനെ നിരവധി തലങ്ങളില്‍ ഉള്ള വിവരങ്ങള്‍ ലഭ്യമാണ്.
ആകെ മൊത്തത്തില്‍ ഗൂഗിളിന്റെ മാപ്പ് ആപ്ലിക്കേഷന്‍ സുഗമമായ ഒരു സംവിധാനമാണ്. എന്നാല്‍ പഴയ പതിപ്പിന്റെയത്ര എളുപ്പവുമല്ല. എന്നിരുന്നാലും പുതിയൊരു പകരക്കാരന് വരുന്നത് വരെ തികച്ചും തിരഞ്ഞെടുക്കാവുന്ന ഒരു മാപ്പ് ആപ്ലിക്കേഷന്‍ തന്നെയാണിത്.ഗൂഗിള്‍ അക്കൌണ്ട് ഉപയോഗിച്ച് ലോഗ് ഇന്‍ ചെയ്താല്‍ അവനവനു പ്രിയപ്പെട്ട സ്ഥലങ്ങളുമായി ബന്ധപ്പെട്ട പല കാര്യങ്ങളും കണ്ടെത്താന്‍ സാധിക്കും.

Next »

« Previous

Comments
Best Mobiles in India

54,999

36,599

39,999

38,990

1,29,900

79,990

38,900

18,999

19,300

69,999

79,900

1,09,999

1,19,900

21,999

1,29,900

12,999

44,999

15,999

7,332

17,091

29,999

7,999

8,999

45,835

77,935

48,030

29,616

57,999

12,670

79,470
കൂടുതൽ ടെക്നോളജി വാർത്തകൾക്കായി
ഇവിടെ ക്ലിക്ക് ചെയ്യൂ
Allow Notifications
You have already subscribed

Click it and Unblock the Notifications