ആപ്പിള്‍ ഐ ഓ എസ് 6 മാപ്പുകള്‍: ഐഫോണ്‍ 5 നു വേണ്ടി ടോപ് 3 മാപ് ആപ്ലിക്കേഷനുകള്‍
oi
-Staff
By Super

Next »

« Previous

മാപ് ക്വെസ്റ്റ്
മാപ് ക്വെസ്റ്റ് കാലങ്ങളായി നിലവിലുള്ള ഒരു ആപ്ലിക്കേഷനാണ്. ഓണ്‍ ലൈന്‍ മാപ്പിംഗ് ലോകത്ത് തങ്ങളുടേതായ മുദ്ര പതിപ്പിച്ചിട്ടുള്ള കമ്പനിയാണിത്.
മാപ് ക്വെസ്റ്റ് മൊബൈല്‍ ആപ്ലിക്കേഷനില്‍ ശബ്ദ നിര്‍ദ്ദേശങ്ങള്‍ ലഭ്യമാണ്. മാത്രമല്ല, ഓരോ തിരിവും പറഞ്ഞു തരുന്ന ജി പി എസ് ദിശാ സംവിധാനവും, തത്സമയ ട്രാഫിക് വിവരങ്ങളും ഇതിലുണ്ട്. ഈയടുത്തായി തത്സമയ ട്രാഫിക് ക്യാമറാ സംവിധാനവും മാപ് ക്വെസ്റ്റ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിലൂടെ, കടന്നു പോകേണ്ട വഴിയിലെ ട്രാഫിക് ഇപ്രകാരം എന്ന് വ്യക്തമായും മനസ്സിലാക്കാന്‍ സാധിക്കും. വെറുതെ ദിശ കാട്ടിത്തരുന്നതിനു പകരം ഈ ആപ്ലിക്കേഷന്‍ നമ്മുടെ ചുറ്റുപാടുകളെ നമുക്ക് മുന്പില് തുറന്നു തരുന്നു. വഴിയെ നടക്കുമ്പോള്‍ ദിശകള്‍ അറിയാനും മാപ് ക്വെസ്റ്റ് ഉപയോഗിക്കാം.

Next »

« Previous

Comments
Best Mobiles in India

54,999

36,599

39,999

38,990

1,29,900

79,990

38,900

18,999

19,300

69,999

79,900

1,09,999

1,19,900

21,999

1,29,900

12,999

44,999

15,999

7,332

17,091

29,999

7,999

8,999

45,835

77,935

48,030

29,616

57,999

12,670

79,470
കൂടുതൽ ടെക്നോളജി വാർത്തകൾക്കായി
ഇവിടെ ക്ലിക്ക് ചെയ്യൂ
Allow Notifications
You have already subscribed

Click it and Unblock the Notifications