ആപ്പിള്‍ ഐ ഓ എസ് 6 മാപ്പുകള്‍: ഐഫോണ്‍ 5 നു വേണ്ടി ടോപ്‌ 3 മാപ് ആപ്ലിക്കേഷനുകള്‍

Posted By: Super
<ul id="pagination-digg"><li class="next"><a href="/news/apple-ios-6-maps-top-3-alternate-map-apps-for-your-new-iphone-5-2.html">Next »</a></li></ul>

ആപ്പിള്‍ ഐ ഓ എസ് 6  മാപ്പുകള്‍: ഐഫോണ്‍ 5 നു വേണ്ടി ടോപ്‌ 3  മാപ് ആപ്ലിക്കേഷനുകള്‍

ഗൂഗിള്‍ മാപ്സുമായുള്ള ആപ്പിളിന്റെ ബന്ധം അവസാനിച്ചപ്പോള്‍ ഐഫോണ്‍ ഉപയോക്താക്കള്‍ അല്പം വിഷമിച്ചു. എന്നാല്‍ ആപ്പിള്‍ തങ്ങളുടെ ആപ്പിള്‍ മാപ്സ് എന്ന മാപ്പിംഗ് സേവനം അവതരിപ്പിച്ചപ്പോള്‍ പരിഹാരമായെന്ന് കരുതിയവര്‍ക്ക് പിന്നെയും പ്രശ്നങ്ങള്‍ അവസാനിച്ചിരുന്നില്ല.നാനാഭാഗത്ത്‌ നിന്നും പരാതികള്‍ ഉയര്‍ത്തിയാണ് ആപ്പിള്‍ മാപ്സ് രംഗത്ത് വന്നത്. കമ്പനിക്ക് ഇത് ശരിക്കും തിരിച്ചടിയായി.

ഐ ഓ എസ് 6  ന്റെ ബീറ്റ പതിപ്പ് ഉപയോഗിക്കുന്നവര്‍ ഈ മാപ് സംവിധാനത്തിന്റെ പോരായ്മകളുമായി ഇപ്പോഴും വരുന്നത്, എതിരാളിയായ ഗൂഗിള്‍ മാപ്സിന് കൂടുതല്‍ തിളക്കം നല്‍കുന്നു.

ഉപഭോക്താക്കള്‍ക്കുണ്ടായ അസൌകര്യത്തില്‍   ആപ്പിള്‍ സി ഇ ഓ  ടിം കുക്ക്  ഖേദം അറിയിച്ചു. ആപ്പിളിന്റെ സാങ്കേതിക വിഭാഗം മാപ് സേവനത്തിന്റെ പോരായ്മകള്‍ പരിഹരിക്കാനുള്ള തീവ്രശ്രമത്തില്‍ ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതുവരേയ്ക്കും ആപ്പ് സ്റ്റോറില്‍ നിന്നും പകരം ഉപയോഗിക്കാവുന്ന മാപ് ആപ്ലിക്കേഷനുകള്‍ ഡൌണ്‍ലോഡ്  ചെയ്തെടുക്കാനാണ്  ആപ്പിളില്‍ നിന്നുള്ള നിര്‍ദ്ദേശം. ആപ്പിള്‍ മാപ്പ് ആപ്ലിക്കേഷന് പകരം ഉപയോഗിക്കാവുന്ന ടോപ്‌ 3  മാപ് ആപ്ലിക്കേഷനുകളെ ഇവിടെ പരിചയപ്പെടാം.

<ul id="pagination-digg"><li class="next"><a href="/news/apple-ios-6-maps-top-3-alternate-map-apps-for-your-new-iphone-5-2.html">Next »</a></li></ul>

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot