ആപ്പിള്‍ ഐപാഡ് എയറും ഐ പാഡ് മിനി(2)യും ഇന്നുമുതല്‍ ഇന്ത്യയിലും

By Bijesh
|

ഒടുവില്‍ കാത്തിരിപ്പുകള്‍ക്കു വിരാമം. ആപ്പിളിന്റെ ഏറ്റവും പുതിയ ടാബ്ലറ്റുകളായ ഐ പാഡ് എയറും റെറ്റിന ഡിസ്‌പ്ലെയോടു കൂടിയ സെക്കന്‍ഡ് ജനറേഷന്‍ ഐ പാഡ് മിനിയും ഇന്നു മുതല്‍ ഇന്ത്യന്‍ വിപണിയിലും ലഭ്യമാവും.

 

രണ്ട് ടാബ്ലറ്റുകളും ആപ്പിള്‍ ഇന്ത്യ വെബ്‌സൈറ്റില്‍ ലിസ്റ്റ് ചെയ്യപ്പെട്ടു. വൈകിട്ട് ഡല്‍ഹിയില്‍ നടക്കുന്ന പ്രത്യേക ചടങ്ങിലാണ് ഔദ്യോഗികമായി ലോഞ്ചിംഗ് ഉണ്ടാവുക. 64 -ബിറ്റ് A7 ചിപ്‌സെറ്റുകളാണ് രണ്ട് ടാബ്ലറ്റുകളുടെയും പ്രത്യേകത.

ആപ്പിള്‍ ഐപാഡ് എയറും ഐ പാഡ് മിനി(2)യും ഇന്നുമുതല്‍ ഇന്ത്യയിലും

രണ്ട് ടാബ്ലറ്റുകളുടെയും വിവിധ വേരിയന്റുകളുടെ വിലകള്‍ ചുവടെ കൊടുക്കുന്നു.

റെറ്റിന ഡിസ്‌പ്ലെയോടു കുടിയ ഐ പാഡ് മിനി

16 ജി.ബി. വൈ-ഫൈ വേരിയന്റ്- 28,900 രൂപ
32 ജി.ബി. വൈ-ഫൈ വേരിയന്റ്- 35,900 രൂപ
64 ജി.ബി വൈ-ഫൈ വേരിയന്റ്- 42,900 രൂപ
128 ജി.ബി. വൈ-ഫൈ വേരിയന്റ്- 49,900 രുപ
16 ജി.ബി. (വൈ-ഫൈ+സെല്ലുലാര്‍) - 37,900 രൂപ
32 ജി.ബി. (വൈ-ഫൈ+സെല്ലുലാര്‍)- 44,900 രൂപ
64 ജി.ബി. (വൈ-ഫൈ+ സെല്ലുലാര്‍)- 51,900 രൂപ
128 ജി.ബി. (വൈ-ഫൈ+ സെല്ലുലാര്‍)- 58,900 രൂപ

ആപ്പിള്‍ ഐപാഡ് എയറും ഐ പാഡ് മിനി(2)യും ഇന്നുമുതല്‍ ഇന്ത്യയിലും

ആപ്പിള്‍ ഐ പാഡ് എയറിന്റെ വില

16 ജി.ബി് വൈ-ഫൈ വേരിയന്റ്- 35,900 രൂപ
32 ജി.ബി് വൈ-ഫൈ വേരിയന്റ്- 42,900 രൂപ
64 ജി.ബി. വൈ-ഫൈ വേരിയന്റ് -49,900 രൂപ
128 ജി.ബി. വൈ-ഫൈ വേരിയന്റ്- 56,900 രൂപ
16 ജി.ബി. (വൈ-ഫൈ+ സെല്ലുലാര്‍)- 44,900 രൂപ
32 ജി.ബി. (വൈ-ഫൈ+ സെല്ലുലാര്‍)- 51,900 രൂപ
64 ജി.ബി. (വൈ-ഫൈ+സെല്ലുലാര്‍)- 58,900 രൂപ
128 ജി.ബി. (വൈ-ഫൈ+സെല്ലുലാര്‍)- 65,900 രൂപ

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X