ആപ്പിള്‍ ഐപാഡ് മിനി പുറത്തിറങ്ങി

Posted By: Super

ആപ്പിള്‍ ഐപാഡ് മിനി പുറത്തിറങ്ങി

ആപ്പിളിന്റെ ഏറ്റവും പുതിയ ഐപാഡ് മിനി പുറത്തിറങ്ങി. ഐപാഡ് 2വിലേത് പോലെ തന്നെ  1024 x768 പിക്‌സല്‍സ് റെസല്യൂഷനുള്ള 7.9 ഇഞ്ച് ഡിസ്‌പ്ലേയുമായാണ് ഐപാഡ് മിനിയും വരുന്നത്.16 ജി ബി വൈ-ഫൈ മോഡലിന്  329 ഡോളറും (ഏകദേശം 17631 രൂപ), 16ബി ബി വൈ-ഫൈ + സെല്ലുലാര്‍ (3ജി &എല്‍ ടി ഇ )മോഡലിന് 459 ഡോളറും (ഏകദേശം 24600 രൂപ) ആണ് വില.

ഐപാഡ് 2 ല്‍ ഉപയോഗിച്ചിരിയ്ക്കുന്ന ആപ്പിള്‍ എ5 ചിപ്‌സെറ്റാണ് ഐപാഡ് മിനിയിലും ഉള്ളത്.മാത്രമല്ല ഐപാഡ് 2 സപ്പോര്‍ട്ട് ചെയ്യാത്ത സിരി ആപ്ലിക്കേഷന്‍ ഇതില്‍ പിന്താങ്ങും. നാനോ സിം ഉപയോഗിയ്ക്കാന്‍ കഴിയുന്ന ഒരേയൊരു ഐപാഡാണ് ഐപാഡ് മിനി എന്നത് മറ്റൊരു പ്രത്യേകതയാണ്.

ഒക്ടോബര്‍ 26  മുതല്‍ 34 രാജ്യങ്ങളിലോളം പ്രീ ഓര്‍ഡറിന് ലഭ്യമാകുന്ന  ഐപാഡ് മിനിയുടെ ഇന്ത്യയിലേക്കുള്ള വരവ് സംബന്ധിച്ച വിവരങ്ങളൊന്നും ആപ്പിള്‍ പുറത്ത് വിട്ടിട്ടില്ല.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Apple-ipad- mini- 1

Apple-ipad- mini- 1

Apple-ipad-mini -2

Apple-ipad-mini -2

Apple-ipad-mini-3

Apple-ipad-mini-3

Apple-ipad-mini-4

Apple-ipad-mini-4

Apple-ipad-mini-5

Apple-ipad-mini-5

Apple-ipad-mini-6

Apple-ipad-mini-6

Apple-ipad-mini-7

Apple-ipad-mini-7
കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot