ആപ്പിള്‍ ഐഫോണ്‍ 6 ഫ്‌ളിപ്കാര്‍ട്ടില്‍ 3,999 രൂപയ്ക്ക്!

Written By:

ഐഫോണ്‍ ഉപഭോക്താക്കള്‍ക്ക് വീണ്ടും ഒരു സന്തോഷ വാര്‍ത്ത. അതായത് ഐഫോണ്‍ 6 ന്റെ ഈ ആകര്‍ഷകമായ ഓഫര്‍ ഇ-കൊമേഴ്‌സ് വെബ്‌സൈറ്റായ ഫ്‌ളിപ്കാര്‍ട്ടിലാണ് നടക്കുന്നത്.

ബിഎസ്എന്‍എല്‍ന്റെ പുതിയ പ്ലാന്‍ വെറും പത്ത് പൈസ ഓരോ മിനിറ്റിനും

ആപ്പിള്‍ ഐഫോണ്‍ 6 ഫ്‌ളിപ്കാര്‍ട്ടില്‍ 3,999 രൂപയ്ക്ക്!

എക്‌സ്‌ച്ചേഞ്ച് സ്‌കീം ഓഫറില്‍ 4000 രൂപയ്ക്കു കീഴില്‍ ഐഫോണ്‍ 6 നിങ്ങള്‍ക്കു വാങ്ങാം. ഈ ഫോണിന്റെ യഥാര്‍ത്ഥ വില 27,999 രൂപയാണ്. എക്‌സ്‌ച്ചേഞ്ച് ഓഫറിന്റെ കീഴില്‍ ഐഫോണ്‍ 6 (16ജിബി, സ്‌പോസ് ഗ്രേ) നിങ്ങള്‍ക്ക് 24,000 രൂപ കുറഞ്ഞ് 3,999 രൂപയ്ക്കു ലഭിക്കുന്നു.

ആപ്പിള്‍ ഐഫോണ്‍ 6 ഫ്‌ളിപ്കാര്‍ട്ടില്‍ 3,999 രൂപയ്ക്ക്!

ആക്‌സിസ് ബാങ്ക് ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ചു വാങ്ങിയാല്‍ 5% അധിക ഓഫറും ലഭിക്കുന്നു. ഐഫോണ്‍ മോഡള്‍ ഇപ്പോള്‍ എല്ലാ റീടെയില്‍ ഷോപ്പുകളിലും ലഭിക്കുന്നില്ല.

നോക്കിയ 8 സ്‌നാപ്ഡ്രാഗണ്‍ 835 SoC ജൂണില്‍ വിപണിയില്‍!

English summary
Apple iPhone 6 is available for less that Rs 4,000 under an exchange scheme on the e-market place.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot