ഐ ഫോണ്‍ 6; ചില സങ്കല്‍പങ്ങള്‍

By Bijesh
|

ഐ ഫോണ്‍ 5S വന്‍ വിജയമായെങ്കിലും ആപ്പിള്‍ അടങ്ങിയിരിക്കാന്‍ ഭാവമില്ല. അവര്‍ അടുത്ത ഫോണിന്റെ പണിപ്പുരയിലാണെന്നാണ് ടെക്‌ലോകത്തെ സംസാരം. ഐ ഫോണ്‍ 6 ആയിരിക്കും പുതിയ ഫോണ്‍. കമ്പനി ഇതേകുറിച്ച് ഔദ്യോഗികമായി ഇതുവരെ ഒന്നും പ്രതികരിച്ചിട്ടില്ലെങ്കിലും അഭ്യൂഹങ്ങള്‍ പലതും കേള്‍ക്കുന്നുണ്ട്.

 

ആപ്പിള്‍ കോണ്‍സപ്റ്റ് ഐ ഫോണ്‍ 6 ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

അതിനിടെ നിക്കോള സര്‍കുവിക് എന്ന സെര്‍ബിയക്കാരനായ എഞ്ചിനീയറിംഗ് വിദ്യാര്‍ഥി അദ്ദേഹത്തിന്റെ മനസിലുള്ള ഏതാനും ഐ ഫോണ്‍ 6 ഡിസൈന്‍ സങ്കല്‍പങ്ങള്‍ അവതരിപ്പിക്കുകയുണ്ടായി. ഇതുപോലെ ആയിരിക്കുമോ ആപ്പിളിന്റെ പുതിയ ഫോണ്‍ എന്നറിയില്ല. എങ്കിലും ഈ സങ്കല്‍പങ്ങള്‍ മനോഹരമാണ്. ആഫോണുകള്‍ ചുവടെ കൊടുക്കുന്നു

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

{photo-feature}

ഐ ഫോണ്‍ 6; ചില സങ്കല്‍പങ്ങള്‍

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X