ഐഫോണ്‍ 6എസ് ഇന്ത്യന്‍ വിപണിയില്‍ 62,000 രൂപയ്ക്ക് എത്തും..!

Written By:

ആപ്പിളിന്റെ പുതിയ പ്രതീക്ഷകളായ ഐഫോണ്‍ 6എസ്, 6എസ് പ്ലസ് എന്നിവയുടെ ഇന്ത്യന്‍ വില കമ്പനി വ്യക്തമാക്കി. ഇന്ത്യന്‍ ഐഫോണ്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് പുതിയ ഐഫോണുകളെ കാത്തിരിക്കുന്നത്.

ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ മെസേജിങ് ആപ് വാട്ട്‌സ്ആപ്..!

ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായി സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഐഫോണ്‍

ഐഫോണ്‍ 6എസ് ബേസിക്ക് മോഡലിന് 62,000 രൂപയാണ് വില.

 

ഐഫോണ്‍

ഐഫോണ്‍ 6എസ് പ്ലസിന്റെ ബേസിക്ക് മോഡലിന് 72,000 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്.

 

ഐഫോണ്‍

ഐഫോണ്‍ 6എസിന്റെ മറ്റ് രണ്ട് പതിപ്പുകളായ 64ജിബി, 128ജിബി എന്നിവയുടെ വിലയും പ്രഖ്യാപിച്ചിട്ടുണ്ട്.

 

ഐഫോണ്‍

ഐഫോണ്‍ 6എസ് 64ജിബിക്ക് 72,000 രൂപയും 128ജിബിക്ക് 82,000 രൂപയുമാണ് വില.

 

ഐഫോണ്‍

സമാനമായി 6എസ് പ്ലസിന്റെ 64ജിബി, 128ജിബി പതിപ്പുകളിലും മാറ്റങ്ങളുണ്ട്.

 

ഐഫോണ്‍

6എസ് പ്ലസിന്റെ 64ജിബിക്ക് 82,000 രൂപയും 128ജിബിക്ക് 92,000 രൂപയുമാണ് വില പ്രഖ്യാപിച്ചിരിക്കുന്നത്.

 

ഐഫോണ്‍

സില്‍വര്‍, ഗോള്‍ഡ്, ഗ്രേ നിറങ്ങള്‍ക്ക് പുറമെ പുതിയ ഐഫോണുകള്‍ റോസ് ഗോള്‍ഡ് നിറത്തിലും അവതരിപ്പിച്ചിട്ടുണ്ട്.

 

ഐഫോണ്‍

ഒക്ടോബര്‍ 16 മുതലാണ് ഇന്ത്യന്‍ വിപണിയില്‍ ഐഫോണുകള്‍ വില്‍പ്പനയ്ക്ക് എത്തുക.

 

ഐഫോണ്‍

ഇന്ത്യയിലെ ഉത്സവ സീസണ്‍ പ്രത്യേകിച്ച് ദീപാവലി പ്രമാണിച്ചാണ് ഐഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ നേരത്തേ എത്തുന്നത്.

 

ഐഫോണ്‍

അന്തര്‍ ദേശീയ തലത്തില്‍ റെക്കോര്‍ഡ് വില്‍പ്പനയാണ് പുതിയ ഐഫോണുകള്‍ നേടിയിട്ടുളളത്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Apple iPhone 6s, iPhone 6s Plus India price revealed.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot