വെളളത്തെ അതിജീവിക്കുന്ന ഐഫോണ്‍ 6എസ്സിന്റെ വീഡിയോ..!

Written By:

ഐഫോണുകള്‍ വളയുന്നു എന്ന വിവാദം കമ്പനി പൂര്‍ണമായും ഐഫോണ്‍6എസ്, 6എസ് പ്ലസ് എന്നിവയുടെ അവതരണത്തോടെ മറി കടന്നിരിക്കുകയാണ്.

വെളളത്തെ അതിജീവിക്കുന്ന ഐഫോണ്‍ 6എസ്സിന്റെ വീഡിയോ..!

പുതിയ ഐഫോണുകള്‍ വളയുന്നില്ലെന്ന് മാത്രമല്ല വെളളത്തെ പ്രതിരോധിക്കാന്‍ കൂടി ശേഷിയുളളതാണെന്നാണ് പരീക്ഷണങ്ങള്‍ പറയുന്നത്.

ഫോണ്‍ വാട്ടര്‍പ്രൂഫാണെന്ന് കമ്പനി അവകാശപ്പെടുന്നില്ലെങ്കിലും വെളളത്തില്‍ മുക്കി വെച്ച ഫോണിന് കാര്യമായ കുഴപ്പങ്ങളൊന്നുമില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

കോള്‍ ചെയ്യാന്‍ മാത്രം സാധിക്കുന്ന ഫോണിന് "ഞെട്ടിക്കുന്ന" 22,000 രൂപ വില..!

ഐഫോണ്‍ 6എസ്, 6എസ് പ്ലസ് എന്നിവയുടെ വെളളത്തെ പ്രതിരോധിക്കാനുളള ശേഷി കണ്ടെത്താനായി നടത്തിയ പരീക്ഷണത്തിന്റെ വീഡിയോ കാണുന്നതിനായി ചുവടെ ക്ലിക്ക് ചെയ്യുക.

Read more about:
English summary
Apple iPhone 6s vs iPhone 6s Plus Water Test.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot