ഐഫോണ്‍ 7 പ്ലസ് 12,000 രൂപ ഐഫോണ്‍ 7 10,000 രൂപ ഡിസ്‌ക്കൗണ്ട്!

Written By:

ആപ്പിള്‍ ആരാധകര്‍ക്ക് വീണ്ടും ഒരു സന്തോഷ വാര്‍ത്ത. പേറ്റിഎമ്മില്‍ ആപ്പിള്‍ ഐഫോണുകള്‍ക്ക് മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന ഈ ഓഫര്‍ അവസാനിക്കുന്നത് ഫെബ്രുവരി 16നാണ്.

നോക്കിയ 5, നോക്കിയ 3, നോക്കിയ 3310 ഇന്ത്യയില്‍!

ഐഫോണ്‍ 7 പ്ലസ് 12,000 രൂപ ഐഫോണ്‍ 7 10,000 രൂപ ഡിസ്‌ക്കൗണ്ട്!

ആപ്പിള്‍ ഫോണുകള്‍ക്കു മാത്രമല്ല ഓഫറുകള്‍ നല്‍കിയിരിക്കുന്നത്. മറ്റു ആപ്പിള്‍ ഉത്പന്നങ്ങള്‍ക്കും ഉണ്ട്. ക്യാഷ് ബാക്ക് ഓഫറും ഇതിനോടൊപ്പം നല്‍കുന്നു. പേറ്റിഎം വാലറ്റിലായിരിക്കും ഉത്പന്നങ്ങള്‍ വാങ്ങി 24 മണിക്കൂറിനുളളില്‍ ക്യാഷ് ക്രഡിറ്റാകുന്നത്. ക്യാഷ് ഓണ്‍ ഡെലിവറിക്കു മാത്രമാണ് ഈ ഓഫര്‍ ലഭിക്കുന്നത്. അതായത് ഈ ഓഫര്‍ പ്രയോജനപ്പെടുത്തണമെങ്കില്‍ ഉപഭോക്താക്കള്‍ ഉത്പന്നങ്ങള്‍ വാങ്ങുന്നത് ക്രഡിറ്റ് കാര്‍ഡ് അല്ലെങ്കില്‍ ഡബിറ്റ് കാര്‍ഡ് ഉപയോഗിച്ച് വാങ്ങണമെന്ന് നിര്‍ബന്ധമാണ്.

നോക്കിയ 6 ആന്‍ഡ്രോയിഡ് ഫോണ്‍ ഓണ്‍ലൈനില്‍ ബുക്ക് ചെയ്യാം: വേഗമാകട്ടേ!

പേറ്റിഎമ്മില്‍ ലഭിക്കുന്ന ഏറ്റവും മികച്ച ആപ്പിള്‍ ഉത്പന്നങ്ങളുടെ ഓഫറുകള്‍:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഐഫോണ്‍ 7

ഐഫോണ്‍ 7 256ജിബി വേരിയന്റ് വാങ്ങുമ്പോള്‍ 10,000 രൂപ ക്യാഷ്ബാക്ക് ഓഫറായി ലഭിക്കുന്നു. കൂടാതെ 128ജിബി വേരിയന്റിന് 7500 രൂപ ക്യാഷ്ബാക്ക് ഡിസ്‌ക്കൗണ്ടും ലഭിക്കുന്നു.

വാട്ട്‌സാപ്പ് അക്കൗണ്ട് എങ്ങനെ എന്നന്നേക്കുമായി ഡിലീറ്റ് ചെയ്യാം?

ഐഫോണ്‍ 7 പ്ലസ്

ഐഫോണ്‍ 256ജിബി വേരിയന്റിന് 12,000 ക്യാഷ്ബാക്ക് ഓഫര്‍ ലഭിക്കുന്നു. 128ജിബി വേരിയന്റിന് 7500 രൂപയും ക്യാഷ്ബാക്ക് ലഭിക്കുന്നു.

ഐഫോണ്‍ 6എസ്

ഐഫോണ്‍ 6എസ് 32ജിബി വേരിയന്റിന് 6,000 രൂപ ക്യാഷ്ബാക്ക് ഓഫര്‍ ലഭിക്കുന്നു.

ഐഫോണ്‍ 6

ഐഫോണ്‍ 6എസ് 16ജിബി വേരിയന്റിന് 3500 രൂപ ക്യാഷ്ബാക്ക് ഓഫറായി ലഭിക്കുന്നു.

നിങ്ങള്‍ അറിയാത്ത വാട്ട്‌സാപ്പിലെ ആറു സവിശേഷതകള്‍!

ഐഫോണ്‍ 6എസ് പ്ലസ്

64ജിബി വേരിയന്റ് ഐഫോണ്‍ 6എസ് പ്ലസിന് 6,000 രൂപ ക്യാഷ്ബാക്ക് ഓഫര്‍ ലഭിക്കുന്നു.

വാട്ട്‌സാപ്പ് ഇപ്പോള്‍ പുതിയ അപ്‌ഡേറ്റുമായി

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
The website is giving a range of cashback offers on Apple iPhones, iPads and MacBooks till February 16.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot