ആപ്പിള്‍ ഐഫോണ്‍ 6 ഇങ്ങനെയും വരാം

Posted By: Super

ആപ്പിളിന്റെ 2013ലെ തുറുപ്പ് ചീട്ട് ഐഫോണ്‍ 6 എന്ന അവതാരമാണ്. ഇതിനോടകം പലതരത്തില്‍ ഊഹാപോഹങ്ങളായി വാര്‍ത്തകളില്‍ നിറഞ്ഞ ഐഫോണ്‍ 6ന്റെ കുറെ ആശയങ്ങള്‍ ഇതിനോടകം ഇന്റര്‍നെറ്റില്‍ പ്രചരിച്ചിട്ടുണ്ട്. വളരെ ഒതുങ്ങിയതും, മുന്‍ഗാമിയായ ഐഫോണ്‍ 5ന്റെ പല പോരായ്മകളും പരിഹരിച്ചതുമായ ഈ മോഡലിന്റെ വിവിധ തരത്തിലുള്ള ഡിസൈനുകള്‍ വന്നെത്തിയിട്ടുണ്ട്. ഏതായാലും ഈ ഫോണിന്റെ സവിശേഷതകള്‍ ഒന്നും ഔദ്യോഗികമായി അറിവായിട്ടില്ല.

ഡിസൈനിന്റെ സ്‌റ്റൈല്‍, ലുക്ക് എല്ലാത്തിലും മുന്നില്‍ നില്‍ക്കുന്ന ഈ മോഡലുകള്‍ കാണാന്‍ ഗാലറിയില്‍ നോക്കൂ.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

iphone-6-1

iphone-6-1

iphone-6-2

iphone-6-2

iphone-6-3

iphone-6-3

iphone-6-4

iphone-6-4

iphone-6-5

iphone-6-5

iphone-6-6

iphone-6-6

iphone-6-7

iphone-6-7

iphone-6-8

iphone-6-8

iphone-6-9

iphone-6-9
കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot