ലോകത്തിന്റെ നെറുകയില്‍ ആപ്പിള്‍

By Bijesh
|

ലോകത്തിലെ ഏറ്റവും മൂല്യമേറിയ ബ്രാന്‍ഡ് എന്ന സ്ഥാനം ചരിത്രത്തിലാദ്യമായി ആപ്പിളിന് സ്വന്തം. കഴിഞ്ഞ വര്‍ഷം ഒന്നാം സ്ഥാനത്തുണ്ടായിരുന്ന കോക കോളയെ പിന്തള്ളിയാണ് ആപ്പിള്‍ നേട്ടം സ്വന്തമാക്കിയത്.

 

ഇന്റര്‍ബ്രാന്‍ഡ് എന്ന വെബ്‌സൈറ്റ് നടത്തിയ കണക്കെടുപ്പിലാണ് ആപ്പിള്‍ നേട്ടം സ്വന്തമാക്കിയത്. ഏകദേശം 600 മില്ല്യന്‍ ഐ.ഒ.എസ്. ഉപകരണങ്ങും 72 മില്ല്യന്‍ മാക് കമ്പ്യൂട്ടറുകളുമാണ് ഇക്കാലത്തിനിടെ ആപ്പിള്‍ വിറ്റഴിച്ചത്.

സ്മാര്‍ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

കഴിഞ്ഞ വര്‍ഷത്തെ ഒന്നാം സ്ഥാനക്കാരായ കോകകോള മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടപ്പോര്‍ ഗൂഗിള്‍ രണ്ടാം സ്ഥാനം സ്വന്തമാക്കി. ഐ.ബി.എം നാലാം സ്ഥാനത്തും മൈക്രോസോഫ്റ്റ് അഞ്ചാം സ്ഥാനത്തുമാണ്. ആദ്യ പത്തില്‍ ഇടം നേടിയ കമ്പനികളില്‍ ആറും ടെക് കമ്പനികളാണെന്ന പ്രത്യേകതയുമുണ്ട്.

പട്ടികയില്‍ ഇടം നേടിയ ആദ്യ പത്ത് സ്ഥാനക്കാരെ അറിയാന്‍ താഴേക്ക് സ്‌ക്രോള്‍ ചെയ്യുക.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

1

1

മൂല്യം: 98316 മില്ല്യന്‍ ഡോളര്‍

 

2

2

 

മൂല്യം: 93291 മില്ല്യന്‍ ഡോളര്‍

 

3

3


മൂല്യം 79213 മില്ല്യന്‍ ഡോളര്‍

4
 

4


മൂല്യം: 78808 മില്ല്യന്‍ ഡോളര്‍

5

5


മൂല്യം: 59546 മില്ല്യന്‍ ഡോളര്‍

6

6


മൂല്യം: 46947 മില്ല്യന്‍ ഡോളര്‍

7

7

 

മൂല്യം: 41992 മില്ല്യന്‍ ഡോളര്‍

 

8

8

 

മൂല്യം: 39610 മില്ല്യന്‍ ഡോളര്‍

 

9

9

മൂല്യം 37257 മില്ല്യന്‍ ഡോളര്‍

 

10

10

 

മൂല്യം: 35346 മില്ല്യന്‍ ഡോളര്‍

 

11

11

മൂല്യം: 31.9 ബില്ല്യന്‍ ഡോളര്‍

12

12

മൂല്യം: 31.8 ബില്ല്യന്‍ ഡോളര്‍

 

 

13

13

മൂല്യം: 29.1 ബില്ല്യന്‍ ഡോളര്‍

 

 

14

14

മൂല്യം: 28.1 ബില്ല്യന്‍ ഡോളര്‍

 

 

15

15

മൂല്യം: 25.8 ബില്ല്യന്‍ ഡോളര്‍

 

 

16

16

 

മൂല്യം: 25.1 ബില്ല്യന്‍ ഡോളര്‍

 

 

17

17

മൂല്യം: 24.9 ബില്ല്യന്‍ ഡോളര്‍

 

 

18

18

മൂല്യം: 24.1 ബില്ല്യന്‍ ഡോളര്‍

 

 

19

19

 

മൂല്യം: 23.6 ബില്ല്യന്‍ ഡോളര്‍

 

 

20

20

മൂല്യം: 18.5 ബില്ല്യന്‍ ഡോളര്‍

 

 

ലോകത്തിന്റെ നെറുകയില്‍ ആപ്പിള്‍
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X