തലമുടിയിലും ആപ്പിള്‍ സ്‌റ്റൈല്‍!!!

Posted By:

വ്യക്തികളോടും സ്ഥാപനങ്ങളോടുമെല്ലാം നമുക്ക് ആരാധന തോന്നുന്നത് സ്വാഭാവികമാണ്. എന്നാല്‍ ആരാധാന മൂത്താല്‍ ചിലര്‍ എെന്തല്ലാമാണ് ചെയ്യുക എന്ന് പറയാന്‍ കഴിയില്ല.

തലയാണ് മിക്കാവാറും ഇത്തരം ഭ്രാന്തന്‍ ആരാധനകള്‍ക്ക് ഇരയാകാറുള്ളത്. ഫുട്‌ബോള്‍ വേള്‍ഡ്കപ്പ് നടക്കുമ്പോള്‍ പന്തിന്റെ രൂപത്തിലുള്ള ഹെയര്‍കട്ടുമായി ഫുട്‌ബോള്‍ ഭ്രാന്തന്‍മാരെ നമ്മള്‍ കാണാറുണ്ട്.

എന്നാല്‍ ഇവിടെ ആപ്പിള്‍ ഫാന്‍സാണ് പുതിയ ഹെയര്‍സ്‌റ്റൈല്‍ ഉണ്ടാക്കിയിരിക്കുന്നത്. ആപ്പിളിന്റെ ലോഗോയുടെ രൂപത്തില്‍ മുടി ഒരുക്കിയിരിക്കുന്ന ഇവരെ കണ്ടുനോക്കു.

തലമുടിയിലും ആപ്പിള്‍ സ്‌റ്റൈല്‍!!!

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot