25,000 രൂപയ്ക്ക് ആപ്പിളിന്റെ ഏറ്റവും മികച്ച ഐപാഡ് എത്തുന്നു

By: Samuel P Mohan

ആപ്പിള്‍ കമ്പനി ഏറ്റവും വില കുറഞ്ഞ ഐപാഡ് അവതരിപ്പിക്കാന്‍ ലക്ഷ്യമിടുന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 8.9 മില്ല്യന്‍ പൈാഡുകളാണ് വിറ്റഴിച്ചത്. തുടര്‍ച്ചയായ മൂന്നാം പാദത്തില്‍ ഐഫോണിന്റെ വില്‍പനയില്‍ കുറവുണ്ടായിട്ടുണ്ട്.

25,000 രൂപയ്ക്ക് ആപ്പിളിന്റെ ഏറ്റവും മികച്ച ഐപാഡ് എത്തുന്നു

ഒരു ബജറ്റ് ഐപാഡ് ആപ്പിള്‍ അവതരിപ്പിക്കും എന്നു തോന്നുന്നു. ഡിജിടൈംസ് റിപ്പോര്‍ട്ട് പറയുന്നത്, 9.7 ഇഞ്ച് ഐപാഡ് 259 ഡോളല്‍ (ഇന്ത്യന്‍ വില 16.500 രൂപ) ആണ്. 2018ല്‍ തുടക്കത്തില്‍ തന്നെ അവതരിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഈ വര്‍ഷം മാര്‍ച്ചില്‍, 9.7 ഇഞ്ചില്‍ ഇറക്കിയ ഐപാഡിന് 21,000 രൂപയായിരുന്നു വില. ഐപാഡ് എയര്‍ 2ന് സമാനമായ സ്‌പെസഫിക്കേഷനുകളാണ് ഇതിലും.

അസുര്‍ ലൊക്കേഷന്‍ ബേസ്‌ഡ്‌ സര്‍വീസസുമായി മൈക്രോസോഫ്‌റ്റ്‌

9.7 ഇഞ്ച് ഐപാഡിന്റെ വില ഇന്ത്യയില്‍ ആരംഭിക്കുന്നത് 28,900 രൂപയാണ്. അടുത്ത വര്‍ഷം ആദ്യം ഇറങ്ങുന്ന വില കുറഞ്ഞ മോഡലിന് ഏകദേശം 25,000 രൂപയായിരിക്കും. ഈ വില കുറഞ്ഞ ഐപാഡുകള്‍ വിപണിയില്‍ ഇറക്കി ഐപാഡ് സര്‍വ്വീസ് വ്യാവസായിക മേഖലകളിലേക്ക് വ്യാപിപ്പിക്കാന്‍ ആപ്പിള്‍ പദ്ധതിയിടുന്നുണ്ട്.

വരാനിരിക്കുന്ന് ഐഫോണിന്റെ പിസിബി ഓര്‍ഡറുകള്‍ കോംപക്‌നും യുണൈറ്റഡ് പ്രിന്റ് സര്‍ക്യൂട്ട് ബോര്‍ഡിനും നല്‍കും. എന്നാല്‍ ഔദ്യോഗികമായി ഒരു റിപ്പോര്‍ട്ടും ഈ പുതിയ ആപാഡിനെ കുറിച്ച് നല്‍കിയിട്ടില്ല.Read more about:
English summary
Apple is rumored to be all set to launch a low-cost 9.7-inch iPad priced around Rs. 25,000 in India in 2018.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot