2013-ലെ ഏറ്റവും ശക്തരായ ടെക് കമ്പനി ബ്രാന്‍ഡ് ആപ്പിള്‍
സാങ്കേതിക ലോകത്തെ ഏറ്റവും കരുത്തര്‍ തങ്ങള്‍തന്നെയെന്ന് ആപ്പിള്‍ വീണ്ടും തെളിയിച്ചു. കോര്‍ ബ്രാന്‍ഡ് തയാറാക്കിയ 2013-ലെ ശക്തരായ ബ്രാന്‍ഡുകളുടെ പട്ടികയില്‍ ആണ് സാങ്കേതിക വിഭാഗത്തില്‍ ആപ്പിള്‍ ഒന്നാം സ്ഥാനത്തെത്തിയത്.
ലിസ്റ്റ് മൊത്തത്തിലെടുത്താല്‍ 10-മതാണ് ആപ്പിള്‍. 2013-ല്‍ 18-ാം സ്ഥാനത്തായിരുന്നു കമ്പനി. മൈക്രോസോഫ്റ്റ് ആണ് കരുത്തരായ രണ്ടാമത്തെ ടെക് കമ്പനി ബ്രാന്‍ഡ്. പട്ടികയില്‍ 11-ാം സ്ഥാനത്ത്.
ഇത്തരത്തില്‍ കോര്‍ ബ്രാന്‍ഡ് പട്ടികകയില്‍ ആദ്യ 100 സ്ഥാനങ്ങളില്‍ ഇടം നേടിയ 10 ടെക് കമ്പനികള്‍ ചുവടെ കൊടുക്കുന്നു.

#1
പട്ടികയില്‍ 10-മത്. ടെക് കമ്പനികളില്‍ ഒന്നാമത്.

#2
പട്ടികയില്‍ 11-ാം സ്ഥാനം. ടെക് കമ്പനികളില്‍ രണ്ടാമത്.

#3
ഏറ്റവും കരുത്തരായ മൂന്നാമത്തെ ടെക് കമ്പനി.

#4
യാഹുവാണ് നാലാം സ്ഥാനത്ത്.

#5
യു.എസ്. ടെലികോം കമ്പനിയായ AT&T ആണ് ആറാം സ്ഥാനത്ത്.

#6
പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ നിര്‍മാതാക്കളായ ഡെല്‍ ഏഴാമത്.

#7
സാംസങ്ങ് എട്ടാം സ്ഥാനത്ത്.

#8
പത്താം സ്ഥാനത്ത് ഐ.ബി.എം. ആണ്.

#9
ഇ-കൊമേഴ്‌സ് സൈറ്റായ ഇബെയാണ് പത്താമത്.


Click it and Unblock the Notifications








