ആപ്പിള്‍ 2015-ല്‍ ഇറക്കുമെന്ന് കരുതുന്ന ബ്രഹ്മാസ്ത്രങ്ങള്‍...!

Written By:

ആപ്പിള്‍ 2015-ല്‍ വിപണിയിലെത്തിക്കാന്‍ പോകുന്ന 10 ഡിവൈസുകളെ പരിചയപ്പെടുത്തുകയാണ് ഇവിടെ.

74.5 മില്ല്യണ്‍ ഐഫോണുകളാണ് കമ്പനി ഇതുവരെ വിറ്റഴിച്ചിട്ടുളളത്, കൂടാതെ 1 ബില്ല്യണ്‍ ഐഒഎസ് യൂണിറ്റുകള്‍ കമ്പനി കയറ്റി അയയ്ക്കുകയും ചെയ്തിരിക്കുന്നു.

വാട്ട്‌സ്ആപ് കമ്പ്യൂട്ടറില്‍ ഉപയോഗിക്കുമ്പോള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍...!

ഐഫോണ്‍ 6-ന്റേയും, ഐഫോണ്‍ 6 പ്ലസിന്റേയും വരവ് പല ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കും ആപ്പിളിന്റെ ഈ മോഹിപ്പിക്കുന്ന ഡിവൈസിലേക്ക് മാറാനുളള പ്രേരണയായിട്ടുണ്ട്.

സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ആപ്പിള്‍ 2015-ല്‍ ലോഞ്ച് ചെയ്യുമെന്ന് കരുതുന്ന ഡിവൈസുകള്‍...!

ഏപ്രില്‍ 2015-ഓടെ 1.5 ഇഞ്ചിന്റേയും, 1.7 ഇഞ്ചിന്റേയും പതിപ്പുകള്‍ വിപണിയെ തൊടുമെന്ന് പ്രതീക്ഷിക്കുന്നു.

ആപ്പിള്‍ 2015-ല്‍ ലോഞ്ച് ചെയ്യുമെന്ന് കരുതുന്ന ഡിവൈസുകള്‍...!

ഐപാഡ് പ്രൊ അല്ലെങ്കില്‍ ഐപാഡ് പ്ലസ് എന്ന് പേരിടാന്‍ സാധ്യതയുളള ഈ ഡിവൈസിന്റെ ഡിസ്‌പ്ലേ വലിപ്പം 12.2-12.9 ഇഞ്ചായിരിക്കുമെന്ന് കരുതപ്പെടുന്നു.

ആപ്പിള്‍ 2015-ലേക്ക് കരുതി വച്ചരിക്കുന്ന ബ്രഹ്മാസ്ത്രങ്ങള്‍...!

ഏപ്രില്‍ ജൂണ്‍ മാസങ്ങളില്‍ ലോഞ്ച് ചെയ്യപ്പെടുമെന്ന് കരുതുന്ന കൂടുതല്‍ മെലിഞ്ഞ ഐപാഡ് എയര്‍ 3-യ്ക്ക് 4ജിബി റാം ഉണ്ടാകുമെന്ന് കരുതുന്നു.

ആപ്പിള്‍ 2015-ലേക്ക് കരുതി വച്ചരിക്കുന്ന ബ്രഹ്മാസ്ത്രങ്ങള്‍...!

വേഗതയുളള പ്രൊസസ്സറും, ടച്ച് ഐഡി-യും, മികച്ച ക്യാമറയുമുളള ഐപാഡ് മിനി 4 ഇക്കൊല്ലമെത്തുമെന്ന് കരുതുന്നു.

ആപ്പിള്‍ 2015-ലേക്ക് കരുതി വച്ചരിക്കുന്ന ബ്രഹ്മാസ്ത്രങ്ങള്‍...!

ഐഫോണ്‍ 7
സെപ്റ്റംബര്‍ പകുതിയോടെ എത്തുമെന്ന് കരുതുന്ന ഐഫോണ്‍ 7 3ഡി ഡിസ്‌പ്ലേ സവിശേഷത കൊണ്ട് സമ്പന്നമായിരിക്കുമെന്നാണ് കരുതുന്നത്.

ആപ്പിള്‍ 2015-ലേക്ക് കരുതി വച്ചരിക്കുന്ന ബ്രഹ്മാസ്ത്രങ്ങള്‍...!

കൂടുതല്‍ ഒതുങ്ങിയ 4 ഇഞ്ചിന്റെ ഐഫോണ്‍ 6 മിനിയും ഇക്കൊല്ലമുണ്ടാകുമെന്നാണ് കരുതുന്നത്.

ആപ്പിള്‍ 2015-ലേക്ക് കരുതി വച്ചരിക്കുന്ന ബ്രഹ്മാസ്ത്രങ്ങള്‍...!

പരിഷ്‌ക്കരിച്ച ഒഎസ് ഐഒഎസ് 9-ഉം ആപ്പിള്‍ ഇക്കൊല്ലം ഉപയോക്താക്കളിലേക്ക് എത്തിക്കും.

ആപ്പിള്‍ 2015-ലേക്ക് കരുതി വച്ചരിക്കുന്ന ബ്രഹ്മാസ്ത്രങ്ങള്‍...!

മാവ്‌റിക്ക്‌സ്, യൊസ്‌മൈറ്റി എന്നിവയ്ക്ക് ശേഷം പ്രശസ്തമായ വോള്‍ക്കാനൊ മലനിരകളായ ശാസ്തായുടെ പേരിലായിരിക്കും ആപ്പിള്‍ തങ്ങളുടെ പുതിയ ഒഎസ് എത്തിക്കുക എന്ന് കരുതുന്നു.

ആപ്പിള്‍ 2015-ലേക്ക് കരുതി വച്ചരിക്കുന്ന ബ്രഹ്മാസ്ത്രങ്ങള്‍...!

12 ഇഞ്ചിന്റെ മാക്ക്ബുക്ക് എയര്‍ 2015-ല്‍ എത്തുമെന്ന് കരുതുന്നു.

ആപ്പിള്‍ 2015-ലേക്ക് കരുതി വച്ചരിക്കുന്ന ബ്രഹ്മാസ്ത്രങ്ങള്‍...!

27 ഇഞ്ചിന്റേയും 21 ഇഞ്ചിന്റേയും റെറ്റിന ഐമാക്ക് പതിപ്പുകള്‍ 2015-ല്‍ കാണാന്‍ സാധിക്കുമെന്ന് കരുതുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Apple Plans to Launch These 10 Devices in 2015.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot