Just In
- 1 hr ago
ആരെയും മോഹിപ്പിക്കുന്ന ആൻഡ്രോയിഡ് ഫോണുകൾ; അറിഞ്ഞിരിക്കാം വിപണിയിലെ രാജാക്കന്മാരെ
- 2 hrs ago
കാത്തിരിക്കുകയാണ് ഇന്ത്യക്കാർ...എന്നെത്തും വിവോയുടെ പുതിയ സന്തതി?
- 10 hrs ago
ഇന്ത്യക്കാർ ഒരിക്കൽ പുച്ഛിച്ചു, ഇന്ന് മറ്റു രാജ്യങ്ങൾ വാങ്ങാൻ ക്യൂ നിൽക്കുന്ന ഇന്ത്യൻ സേവനങ്ങൾ
- 12 hrs ago
ബ്രെയിൻ ക്യാൻസർ നേരത്തെ കണ്ടെത്താൻ മൂത്രപരിശോധന; നിർണായക കണ്ടുപിടുത്തവുമായി ജാപ്പനീസ് ശാസ്ത്രജ്ഞർ
Don't Miss
- Movies
അവളെ എനിക്ക് സംരക്ഷിക്കാൻ തോന്നി; അതുവരെ ഞാനൊരു കുട്ടിയായിരുന്നു; ഐശ്വര്യയെക്കുറിച്ച് അഭിഷേക് പറഞ്ഞത്
- Finance
വായ്പയ്ക്ക് ജാമ്യം നിൽക്കുന്നത് റിസ്കാണോ? ജാമ്യക്കാരൻ ഏറ്റെടുക്കേണ്ടി വരുന്ന ബാധ്യതകൾ അറിയാം
- News
പ്ലാറ്റ്ഫോമിനും ട്രെയിനും ഇടയിൽ വീണ വീട്ടമ്മയെ സാഹസികമായി രക്ഷിച്ചു..
- Automobiles
ജനമനസറിഞ്ഞ് കമ്പനി ; വമ്പൻ ആനുകൂല്യങ്ങളുമായി നമ്മുടെ സ്വന്തം ടാറ്റ
- Sports
കോലിയുടെ ബെസ്റ്റ് ഇനിയും വരേണ്ടിയിരിക്കുന്നു! എന്നാല്‍ അവന് എപ്പോഴും ബെസ്റ്റ്-ബട്ട്
- Lifestyle
വ്യാഴത്തിന്റെ വക്രഗതി: ഏപ്രില്‍ 21 വരെ 5 രാശിക്ക് ജീവിതത്തിലെ സര്‍വ്വദു:ഖ ദുരിതങ്ങള്‍ക്ക് അവസാനം
- Travel
ഈ രാജ്യങ്ങളില്‍ കറങ്ങാനാണോ ലക്ഷ്യം, എങ്കിൽ ചെലവ് കൂടും!
ക്വാൾകോംമിനെ മറികടക്കുവാൻ ആപ്പിൾ സ്വന്തമായി മോഡം നിർമിക്കുന്നു
ആപ്പിൾ മോഡം നിർമിക്കാൻ പോകുന്നുവെന്ന വാർത്ത ഒരു പുതിയ കാര്യമല്ല. പക്ഷെ, പുതിയ റിപ്പോർട്ടുകൾ പ്രകാരം ആപ്പിൾ ഈ കാര്യത്തിൽ കൂടുതലായി ഇടപഴകാൻ പോവുകയാണ് എന്നത് പരാമർത്ഥമാണ്. "ദി ഇൻഫർമേഷൻ" റിപ്പോർട്ട് പ്രകാരം, കാലിഫോർണിയ ടെക്നോളജി കമ്പനിയായ "ദി കുപ്പർട്ടീനോ " മോഡം നിർമിക്കുന്നതിനായുള്ള തിരക്കിലാണ്. മോഡം നിർമാണത്തിന്റെ ഭാഗമായി കമ്പനി എഞ്ചിനീർമാരെ അന്യോഷിച്ച് വരികയാണ്. ജോലി സാധ്യത പ്രധാനമായും ശ്രദ്ധയർപ്പിക്കുന്നത് സാൻ ഡിയഗോയിലുള്ള സെല്ലുലാർ മോഡം ആർക്കിടെക്ടച്ചറുകളെയാണ്.

ഈ കമ്പനി സെല്ലുലാർ മോഡം ചിപ്പ് നിർമ്മിക്കാനുള്ള ആലോചനയിലാണ്, ഈ ചിപ്പ്, ഐഫോൺ മറ്റുള്ള സെല്ലുലാർ നെറ്വർക്കുകളുമായി ബന്ധിപ്പിക്കാനുള്ള ഉപാധിയാണ്. ഈ മോഡം നിർമിച്ചെടുക്കാൻ മൂന്ന് വർഷമെങ്കിലും വേണ്ടിവരുമെന്നാണ് കണക്ക്.
ഇപ്പോഴത്തെ റിപ്പോർട്ട് മുൻപ് വന്ന "ബ്ലൂംബെർഗ്" റിപ്പോർട്ടിൽ പ്രതിപാദിച്ചിരിക്കുന്നത് പോലെയാണ്; കമ്പനി അനവധി ആളുകളെ ചിപ്പുകൾ ഡിസൈൻ ചെയ്യുന്നതിനായി റിക്രൂട്ട് ചെയുന്നുണ്ട്, പ്രധാനമായും എഞ്ചിനീർമാരെയാണ് ഈ ജോലിക്കായി നിയമിക്കുന്നത്.

സ്നാപ്ഡ്രാഗൺ 845
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചിപ്സ്, വയർലെസ്സ് ചിപ്സ് തുടങ്ങിയവ നിർമിക്കുന്നതിനുള്ള ശ്രദ്ധയിലാണ് കമ്പനി. കൂടാതെ ബ്ലൂടൂത്ത്, എൽ.ടി.ഈ (4G കമ്മ്യൂണിക്കേഷൻ) തുടങ്ങിയവയിലും പ്രവർത്തിക്കുന്നതിനായി എഞ്ചിനീയർമാരെ കമ്പനി വരുത്തുന്നു.

ക്വാൽകോം
പേറ്റന്റ് പ്രശ്‌നത്തിനിടയിൽ ആപ്പിൾ എല്ലാ പഴുതുകളും അടക്കാനുള്ള തിരക്കിലാണ്. ക്വാൾകോംമിന്റ ഇടപഴകൽ ചൈനയിൽ ആപ്പിളിന്റെ ഫോണുകൾക്ക് ഇപ്പോൾ താൽകാലിക വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. ഐഫോൺ X, ഐഫോൺ 8, ഐഫോൺ 8 പ്ലസ്, ഐഫോൺ 6, ഐഫോൺ 6S പ്ലസ്, ഐഫോൺ 7, ഐഫോൺ 7 പ്ലസ് എന്നി ഐഫോൺ എഡിഷനുകളാണ് ചൈനയിൽ താത്കാലിക വിലക്കേർപ്പെടുത്തിയിരിക്കുന്നത്.

ഇന്റെൽ ചിപ്പ്
ഇന്റലും ക്വാൽകോം സംയുക്തമായിട്ടുള്ള ചിപ്പുകളാണ് ആപ്പിൾ ഉപകരണങ്ങളിൽ പാരമ്പര്യമായി ഉപയോഗിച്ച് വരുന്നത്. ഇപ്പോൾ ആപ്പിൾ ഇന്റലുമായി ചേർന്ന് 5G ഐഫോണുകൾ 2020-ൽ കൊണ്ടുവരാനുള്ള ആലോചനയിലാണ്. പുതിയ റിപ്പോർട്ടുകൾ പ്രകാരം, ക്വാൾകോംമിന്റെ "സ്നാപ്ഡ്രാഗൺ 845" ഇന്റലിന്റെ XMM 7480 മോഡവുമായി പ്രവർത്തനത്തിലാണ്.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470