സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുന്ന 200-ലധികം ആപുകള്‍ ആപ്പിള്‍ പുറന്തളളി..!

Written By:

ആപ്പിള്‍ അവരുടെ ആപ് സ്റ്റോറില്‍ നിന്ന് 200-ലധികം ആപുകള്‍ നീക്കം ചെയ്തു.

സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുന്ന 200-ലധികം ആപുകള്‍ ആപ്പിള്‍ പുറന്തളളി

യോമി എന്ന ചൈനിസ് കമ്പനി നിര്‍മിച്ച സോഫ്റ്റ്‌വെയര്‍ ഡെവലപ്‌മെന്റ് കിറ്റ് ഉപയോഗിച്ച് രൂപം കൊടുത്ത ആപുകള്‍ വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇവ നീക്കം ചെയ്തത്.

ഇന്റര്‍നെറ്റില്‍ "കോളിളക്കം" സൃഷ്ടിച്ച ഗ്രാഫിക്‌സ് ജപ്പാനിസ് പെണ്‍കുട്ടി സായാ ഇതാ..!

സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുന്ന 200-ലധികം ആപുകള്‍ ആപ്പിള്‍ പുറന്തളളി

ഇത്തരം ആപുകള്‍ ഉപയോഗിക്കുന്നവരുടെ സ്വകാര്യ വിവരങ്ങള്‍ ആപിന്റെ നിര്‍മാതാക്കളുടെ കമ്പനിയുടെ സര്‍വറില്‍ എത്തുമെന്നാണ് ആപ്പിള്‍ വ്യക്തമാക്കുന്നത്.

ഒരു ദശലക്ഷത്തോളം ഐഫോണുകളില്‍ ഉപയോഗിക്കുന്ന 252 ആപുകളാണ് നീക്കം ചെയ്തിട്ടുളളത്.

English summary
Apple removes apps that collect personal data.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot