ആപ്പിള്‍ വരും നാളുകളില്‍ നടത്തുമെന്ന് കരുതുന്ന നീക്കങ്ങള്‍...!

Written By:

ആപ്പിള്‍ വരും നാളുകളില്‍ ഇറക്കുമെന്ന് വിചാരിക്കുന്ന ഒരു പിടി ഡിവൈസുകളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

വമ്പന്‍ കമ്പനികള്‍ വില കുറച്ച ഫോണുകള്‍ ഇതാ....!

സാങ്കേതിക ലോകത്ത് ഈ ഡിവൈസുകളെ സംബന്ധിച്ച് പ്രചരിക്കുന്ന ഊഹങ്ങളും അഭ്യൂഹങ്ങളും പരിശോധിക്കുകയാണ് ഇവിടെ. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ആപ്പിള്‍ വരും നാളുകളില്‍ നടത്തുമെന്ന് കരുതുന്ന നീക്കങ്ങള്‍...!

ആപ്പിള്‍ അടുത്ത് ഇറക്കുമെന്ന് കരുതുന്ന ഐഫോണ്‍ 6എസിലും മുന്‍ തലമുറ ഫോണുകളിലെ 8 എംപി ക്യാമറാ സെന്‍സര്‍ തന്നെ നിലനിര്‍ത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ആപ്പിള്‍ വരും നാളുകളില്‍ നടത്തുമെന്ന് കരുതുന്ന നീക്കങ്ങള്‍...!

ആപ്പിള്‍ റീട്ടെയില്‍ ചീഫ് ഏജെലാ അഹ്രണ്ടസ് ആപ്പിള്‍ സ്റ്റോറുകളില്‍ നടത്തുന്ന പരിഷ്‌ക്കാരങ്ങളുടെ ഫലമായി ജീനിയസ് ബാര്‍ മേഖലയെ തിരിച്ചറിയാന്‍ നല്‍കിയിരുന്ന ആറ്റം ലോഗോ അടുത്ത് തന്നെ എടുത്ത് മാറ്റും എന്നാണ് കരുതപ്പെടുന്നത്.

ആപ്പിള്‍ വരും നാളുകളില്‍ നടത്തുമെന്ന് കരുതുന്ന നീക്കങ്ങള്‍...!

ഫെബ്രുവരി അവസാനത്തോടെ ആപ്പിള്‍ വളരെ മെലിഞ്ഞ 12 ഇഞ്ചിന്റെ മാക്ക്ബുക്ക് എയര്‍ ലോഞ്ച് ചെയ്യും എന്നാണ് പ്രതീക്ഷിക്കുന്നത്.

ആപ്പിള്‍ വരും നാളുകളില്‍ നടത്തുമെന്ന് കരുതുന്ന നീക്കങ്ങള്‍...!

ഐഒഎസ് 8.2, ഐഒഎസ് 8.3 അടക്കം നിരവധി ഐഒഎസ് അപ്‌ഡേറ്റുകള്‍ വരും നാളുകളില്‍ കാണാന്‍ സാധിക്കുമെന്ന് കരുതുന്നു.

ആപ്പിള്‍ വരും നാളുകളില്‍ നടത്തുമെന്ന് കരുതുന്ന നീക്കങ്ങള്‍...!

അടുത്ത തലമുറ ഐഫോണുകളില്‍ കൂടുതല്‍ മെച്ചപ്പെട്ട ടച്ച് ഐഡി സവിശേഷതകള്‍ ഉണ്ടാകുമെന്നാണ് വിദഗ്ദ്ധരുടെ കണക്കു കൂട്ടല്‍.

ആപ്പിള്‍ വരും നാളുകളില്‍ നടത്തുമെന്ന് കരുതുന്ന നീക്കങ്ങള്‍...!

ആപ്പിളിന്റെ ഒന്നിലധികം ക്യാമറകള്‍ കൊണ്ട് സജ്ജമാക്കിയ മിനി വാനുകള്‍ യുഎസ്സിലുടനീളം കണ്ടപ്പോള്‍, ഐഫോണ്‍ നിര്‍മ്മാതാക്കള്‍ ഡ്രൈവറില്ലാത്ത കാറോ, മറ്റ് ആധുനിക വാഹനമോ രൂപപ്പെടുത്തുന്നതിന്റെ ഒരുക്കത്തിലാണെന്നുളള നിരീക്ഷണങ്ങള്‍ക്ക് ശക്തി കൂടി. സ്റ്റീവ് ജോബ്‌സും ഇത്തരമൊരു ആശയത്തില്‍ വളരെ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Apple Rumors: From the iPhone 6S Camera to the iCar.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot