ഇന്ത്യന്‍ ഉപയോക്താക്കള്‍ക്കായി ആപ്പിളിന്റെ അപൂര്‍വ പരസ്യം ഇതാ...!

Written By:

ആപ്പിള്‍ ഫോണുകള്‍ക്ക് ഇന്ത്യന്‍ വിപണിയില്‍ വലിയ പരസ്യങ്ങള്‍ക്ക് കമ്പനി ശ്രമിക്കാറില്ല. പുതിയ ഫോണ്‍ വിപണിയില്‍ ഇറക്കാന്‍ ശ്രമിക്കുന്നതിനിടെ, കമ്പനി പുതിയ പരസ്യം ഇന്ത്യന്‍ ഉപയോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നു.

ഇന്ത്യന്‍ ഉപയോക്താക്കള്‍ക്കായി ആപ്പിളിന്റെ അപൂര്‍വ പരസ്യം ഇതാ...!

5 സ്മാര്‍ട്ട്‌ഫോണ്‍ മിത്തുകളെ "ചുരുട്ടി അടക്കുന്നു"...!

ഐഫോണ്‍ 6 ലളിതമായ ഇഎംഐ-കളില്‍ വാങ്ങാന്‍ പ്രേരിപ്പിക്കുന്ന പരസ്യമാണ് കമ്പനി ഇറക്കിയിരിക്കുന്നത്.

ഒരിക്കലും പൊട്ടത്ത, ഹാക്ക് ചെയ്യാന്‍ സാധിക്കാത്ത സ്മാര്‍ട്ട്‌ഫോണ്‍ എത്തി...!

ഇന്ത്യന്‍ ഉപയോക്താക്കള്‍ക്കായി ആപ്പിളിന്റെ അപൂര്‍വ പരസ്യം ഇതാ...!

ഒരു കല്ല്യാണ സന്ദര്‍ഭത്തില്‍ വധുവും വരനും ചാറ്റിങും വീഡിയോ കോളിങും നടത്തുന്ന തീര്‍ത്തും ഇന്ത്യന്‍ സാഹചര്യത്തിലാണ് പരസ്യം തയ്യാറാക്കിയിരിക്കുന്നത്. പരസ്യം കാണുന്നതിന് താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക.

Read more about:
English summary
Apple's first iPhone 6 TV commercial for India.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot