ലോകത്തെ വിസ്മയിപ്പിച്ച ആപ്പിള്‍ കണ്ടുപിടത്തങ്ങള്‍...!

Written By:

ആപ്പിള്‍ ഇന്ന് മികച്ച ഡിവൈസുകളുടെ പട്ടികയിലാണ് ഉള്‍പ്പെടുന്നത്. ആപ്പിള്‍ ഇക്കാലം കൊണ്ട് രൂപപ്പെടുത്തിയ മികച്ച ഡിവൈസുകളെ പരിചയപ്പെടുത്തുകയാണ് ഇവിടെ.

ആപ്പിളിന്റെ പരിണാമം ചിത്രങ്ങളില്‍...!

ആപ്പിളിന്റെ പ്രധാന ഡിവൈസുകളെ അറിയുന്നതിനായി സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ലോകത്തെ വിസ്മയിപ്പിച്ച ആപ്പിള്‍ കണ്ടുപിടത്തങ്ങള്‍...!

ഡിജിറ്റല്‍ മ്യൂസിക്ക് വിപ്ലവത്തിന് തിരി കൊളുത്തിയ ഐപോഡ് ആപ്പിള്‍ വിപണിയിലെത്തിക്കുന്നത് 2001-ല്‍ ആണ്.

ലോകത്തെ വിസ്മയിപ്പിച്ച ആപ്പിള്‍ കണ്ടുപിടത്തങ്ങള്‍...!

കമ്പ്യൂട്ടറിനെ സാധാരണ ജനങ്ങളില്‍ എത്തിച്ച മാക്കിന്‍ടോഷ് ഇറങ്ങുന്നത് 1984-ല്‍ ആണ്.

ലോകത്തെ വിസ്മയിപ്പിച്ച ആപ്പിള്‍ കണ്ടുപിടത്തങ്ങള്‍...!

ഐമാക്ക് 1998-ല്‍ ഉപയോക്താക്കളുടെ സമീപമെത്തി.

ലോകത്തെ വിസ്മയിപ്പിച്ച ആപ്പിള്‍ കണ്ടുപിടത്തങ്ങള്‍...!

സംഗീത വ്യവസായത്തെ ഡിജിറ്റൈസ് ആക്കാന്‍ ഐട്യൂണ്‍സ് വഹിച്ച പങ്ക് വലുതാണ്.

ലോകത്തെ വിസ്മയിപ്പിച്ച ആപ്പിള്‍ കണ്ടുപിടത്തങ്ങള്‍...!

ഒഎസിലെ ആപ്പിളിന്റെ തുരുപ്പ് ചീട്ട് ഒഎസ് എക്‌സ് ഇറങ്ങുന്നത് 2001-ല്‍ ആണ്.

ലോകത്തെ വിസ്മയിപ്പിച്ച ആപ്പിള്‍ കണ്ടുപിടത്തങ്ങള്‍...!

സ്മാര്‍ട്ട്‌ഫോണുകളില്‍ ടച്ച് സ്‌ക്രീന്‍ ആശയം ജനകീയമാക്കിയ ഐഫോണ്‍ ആപ്പിള്‍ അവതരിപ്പിക്കുന്നത് 2007-ല്‍ ആണ്.

ലോകത്തെ വിസ്മയിപ്പിച്ച ആപ്പിള്‍ കണ്ടുപിടത്തങ്ങള്‍...!

ടച്ച് സ്‌ക്രീന്‍ പേഴ്‌സണല്‍ ഡിജിറ്റല്‍ അസിസ്റ്റന്റായ ന്യൂട്ടണ്‍ വിപണിയില്‍ വന്‍ വിജയം ആയില്ലെങ്കിലും, ആപ്പിളിന്റെ മികച്ച ഉല്‍പ്പന്നങ്ങളില്‍ ഒന്നായി കണക്കാക്കുന്നു.

ലോകത്തെ വിസ്മയിപ്പിച്ച ആപ്പിള്‍ കണ്ടുപിടത്തങ്ങള്‍...!

ആപ്പിളിന്റെ ഏറ്റവും ജനകീയമായ പേഴ്‌സണല്‍ കമ്പ്യൂട്ടറായ ആപ്പിള്‍ II ഉല്‍പ്പാദിപ്പിക്കുന്നത് 1977-നും 1993-നും ഇടയിലാണ്.

ലോകത്തെ വിസ്മയിപ്പിച്ച ആപ്പിള്‍ കണ്ടുപിടത്തങ്ങള്‍...!

ഉല്‍പ്പന്നങ്ങള്‍ ലോഞ്ച് ചെയ്യുന്ന പരിപാടി ഒരു കലയാക്കി മാറ്റിയത് സ്റ്റീവ് ജോബ്‌സ് ആണ്. ലോഞ്ചിങ് പരിപാടികളില്‍ പല തവണ റിഹേര്‍സല്‍ നടത്തിയ ശേഷം അവതരിപ്പിക്കുന്ന പ്രസംഗം ആപ്പിള്‍ ആരാധകരെ മുള്‍മുനയില്‍ നിര്‍ത്തിയിരുന്നു.

ലോകത്തെ വിസ്മയിപ്പിച്ച ആപ്പിള്‍ കണ്ടുപിടത്തങ്ങള്‍...!

ഇറങ്ങിയ സമയത്ത് ലോകത്തെ ഏറ്റവും മെലിഞ്ഞ ലാപ്‌ടോപായ മാക്ക്ബുക്ക് എയറിന്റെ കനം 1.94 സെന്റിമീറ്റര്‍ മാത്രമാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Apple's greatest innovations: in pictures.
Please Wait while comments are loading...

Social Counting